Malayalam Literature Questions for PSC exams
10th ലെവൽ, പ്ലസ് ടു ലെവൽ, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾക്കും, മെയിൻ പരീക്ഷകളായ LDC, LGS തുടങ്ങിയ വിവിധ കേരള പിഎസ്‌സി പരീക്ഷകൾക്കായി തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ 'മലയാള സാഹിത്യ ചോദ്യങ്ങൾ' എന്ന ഈ ഭാഗം വരെ അധികം പ്രയോജനം ചെയ്യുന്നതായിരിക്കും.

മലയാള സാഹിത്യത്തിലെ ആവർത്തിക്കുന്ന ചോദ്യങ്ങൾ ഈ പേജിൽ ഓരോ മാസത്തിലും അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ഈ വിഭാഗത്തിലെ ഭൂരിഭാഗം ചോദ്യങ്ങളും മുൻവർഷങ്ങളിലെ പി.എസ്‌.സി. ചോദ്യപേപ്പറുകളിൽ നിന്നും, പി.എസ്‌.സി. ബുള്ളറ്റിനുകളിൽ നിന്നും, അതുപോലെ തന്നെ മലയാള സാഹിത്യ മേഖലയിൽ അടുത്തിടെ ലഭിച്ച അവാർഡുകൾ പോലുള്ള സമകാലിക സംഭവങ്ങൾ നിന്നും മറ്റുമുള്ളവയാണ്.