This post contains detailed solution for Maths questions that were asked in the Kerala PSC LGS Stage 4 (Alappuzha, Ernakulam, Kozhikode) 174/24, which was conducted on December 07, 2024.
The answers to the questions below are based on the provisional answer key published by Kerala PSC on December 7, 2024. Some of these answers are marked as incorrect and hopefully will be removed in the final answer key.
1. 7 × 8 ÷ 2 × 14 + 32 =
- A) 9 B) 11 C) 13 D) 10
Solution
∴ The correct answer is 401, answer given in the provisional key is wrong.
2. 72 × 2 ÷ 2 × 7 =
- A) 7 B) 1 C) 4 D) 2
72 × 2 ÷ 2 × 7 = (49 × 2)/ 2 × 7
= 49 × 7
= 343
Solution
∴ The correct answer is 343, answer given in the provisional key is wrong.
3. 1/2, 2/3, 3/4, 1/5 ഇവയെ ആരോഹണ ക്രമത്തിൽ എഴുതിയാൽ ശരിയായത് ഏത്?
- A) 1/2 < 2/3 < 3/4 < 1/5 B) 1/5 < 1/2 < 2/3 < 3/4 C) 1/2 < 1/5 < 2/3 < 3/4 D) 1/2 < 2/3 < 1/5 < 3/4
Solution
∴ The correct answer is Option B) 1/5, 1/2, 2/3, 3/4.
4. ഒരു കുടുംബത്തിലെ 5 പേരുടെ ശരാശരി ഉയരം 160cm ആണ്. അതിൽ 4 പേരുടെ ഉയരം യഥാക്രമം 163,160,161,162 എന്നിങ്ങനെയാണ്. അഞ്ചാമത്തെ ആളുടെ ഉയരം എത്ര?
- A) 160 B) 161 C) 154 D) 159
Solution
∴ The height of the fifth person is 154 cm.
5. 41 – 30 + (45 + 7) × 7 =
- A) 441 B) 353 C) 375 D) 435
∴ The correct answer is 375.
6. ഒരു വിമാനം അരമണിക്കൂർ സമയം കൊണ്ട് 250km ദൂരം സഞ്ചരിച്ചു. വിമാനത്തിന്റെ വേഗത എത്ര?
- A) 125 km/h B) 250 km/h C) 400 km/h D) 500 km/h
Solution
∴ The speed of the plane is 500 km/hr.
7. 1,600 രൂപയ്ക്കു വാങ്ങിയ വസ്തു 12% നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റവില എത്ര?
- A) 1418 B) 1408 C) 1518 D) 1410
Solution
∴ The selling price of the property is Rs. 1,408.
8. 55, 80, 100 എന്നീ സംഖ്യകളുടെ ഉ. സാ. ഘ എത്ര?
- A) 10 B) 8 C) 5 D) 2
Solution
∴ HCF of 55, 80, and 100 is 5.
9. കൂട്ടത്തിൽ ചേരാത്തത് ഏത്?
8, 16, 27, 64
- A) 8 B) 16 C) 64 D) 27
Solution
∴ The odd one is 27.
10. 1, 3, 6 എന്നിങ്ങനെ തുടങ്ങു്ന്ന ശ്രേണിയുടെ അടുത്ത പദം ഏതായിരിക്കും?
- A) 10 B) 9 C) 7 D) 27
Solution
∴ The answer is 10.
11. 2n+1 = 32 ആയാൽ n =
- A) 5 B) 4 C) 6 D) 3
Solution
∴ The value of n is 4.
12. ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട്. ആകെ കാലുകൾ 70ഉം ആകെ തലകൾ 30 ഉം ആണ്. മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര?
- A) 40 B) 15 C) 35 D) 20
Solution
∴ The difference between no. of cows and no. of people is 20.
13. (0.05)2 × 1/20 =
- A) (0.25)2 B) (0.05)3 C) (0.05)2 D) (0.25)3
Solution
∴ Answer is Option B) (0.05)3.
14. 1, 2, 4, 8 എന്ന സംഖ്യാശ്രേണിയുടെ അടുത്ത പദം ഏത്?
- A) 10 B) 12 C) 16 D) ഇവയൊന്നുമല്ല
Solution
∴ The answer is 16.
15. രമയുടെയും ജയയുടെയും വയസുകളുടെ അംശബന്ധം 2:3 ആണ്. 5 വർഷം കഴിയുമ്പോൾ രമക്കു 24 വയസാകും. ജയയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
- A) 27 B) 30 C) 28 D) 29
Solution
∴ The current age of Jaya is 28.5 years, the answer given is incorrect.
16. 1 + (2 × 3) ÷ 6 – 1 =
- A) 0 B) 2 C) 1 D) ഇവയൊന്നുമല്ല
Solution
∴ The answer is C) 1.
17. 11 : 132 = 22 : ____
- A) 220 B) 154 C) 143 D) 264
Solution
∴ The answer is D) 264.
18. ഒറ്റയാൻ ഏത്?
- A) ചതുർഭുജം B) ലംബകം C) സാമാന്തരികം D) ചതുരം
- A trapezoid has one pair of parallel sides.
- A parallelogram has opposite sides parallel and equal in length.
- A square is a type of parallelogram where all sides are equal and all angles are 90° whereas
- A quadrilateral is any four-sided polygon.
Solution
∴ The answer is A) ചതുർഭുജം.
19. 2, 3, 5, 7, .... ഇങ്ങനെ തുടർന്നാൽ 8-മത്തെ സ്ഥാനത്തെ സംഖ്യ ഏത്?
- A) 19 B) 8 C) 15 D) 17
Solution
∴ The correct answer is A) 19.
20. 4 2/6 ÷ 1 2/6 =
- A) 3 1/6 B) 3 1/4 C) 3 1/2 D) 3 1/3
Solution
∴ The answer is 3 (1/4).
Thanks for reading!!!
Post a Comment
Post a Comment