This post contains detailed solution for Maths questions that were asked in the Kerala PSC Matron Grade I (Main Exam), which was conducted on November 08, 2024.
1. ഒരു സംഖ്യയെ 4 കൊണ്ട് ഗുണിച്ചു 10 കൂടിയപ്പോൾ 130 കിട്ടി. സംഖ്യ ഏതാണ്?
- A) 20 B) 30 C) 40 D) 50
Solution
∴ The number is 30.
2. 10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്ന് തോമസ് 15,000രൂപ കടമെടുത്തു. 2 വർഷം കഴിഞ്ഞപ്പോൾ 10,000 രൂപ തിരിച്ചടച്ചു. ബാക്കി എത്ര രൂപ അടക്കണം?
- A) 18,150 B) 8,150 C) 18,510 D) 8,510
Given,
Principal (P) = Rs. 15,000
Rate (r) = 10% per annum
Time (t) = 2 years
Solution
∴ Thomas should pay Rs. 8,150 to clear the balance of his loan.
3. ഒരു ചതുരത്തിന്റെ നീളവും വീതിയും 5:4 എന്ന അംശബന്ധത്തിലാണ് . അതിന്റെ പരപ്പളവ് 320 ചതുരശ്രമീറ്റർ. എന്നാൽ വീതി എത്ര?
- A) 16 B) 20 C) 24 D) 28
Solution
∴ The width of the square is 16 meters.
4. താഴെ തന്നിരിക്കുന്ന സംഖ്യയിൽ ഒറ്റയാൻ ആരാണ്?
- A) 3 B) 8 C) 19 D) 33
Solution
∴ The answer is 8.
5. സമചതുരസ്തംഭാകൃതിയിലുള്ള ഒരു തടികക്ഷണത്തിന്റെ പാദത്തിന്റെ വശങ്ങൾക്കു 10 സെ. മീ. നീളമുണ്ട്. സ്തഭത്തിനു 20 സെ. മീ. ഉയരമുണ്ട്. ഇതിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
- A) 100πcm2 B) 200πcm2 C) 300πcm2 D) 500πcm2
Solution
∴ The volume of the largest cylinder that can be carved out is 500π cm³.
6. താഴെ പറയുന്നവയിൽ സമാന്തര ശ്രേണി ഏത്?
- A) 2-ന്റെ കൃതികളുടെ ശ്രേണി
- B) എണ്ണൽ സംഖ്യകളുടെ വ്യുൽക്രമത്തിന്റെ ശ്രേണി
- C) ഒറ്റസംഖ്യകളുടെ പകുതിയായി ഭിന്നസംഖ്യകളുടെ ശ്രേണി
- D) 3-ന്റെ കൃതികളുടെ ശ്രേണി
Solution
∴ The answer is C) Sequence of fractions got as half the odd numbers
7. 5/16-ന്റെ ദശാംശ രൂപം ഏത്?
- A) .3125 B) 3.125 C) .125 D) .325
8. 6 പൈപ്പുകൾ ഉപയോഗിച്ച് ഒരു റ്റാങ്കിൽ വെള്ളം നിറയ്ക്കുവാൻ 1 മണിക്കൂർ 20 മിനിറ്റ് വേണം. എന്നാൽ 5 പൈപ്പുകൾ ഉപയോഗിച്ചാണ് നിറക്കുന്നെതെങ്കിൽ എത്ര സമയം വേണം?
- A) 90 B) 76 C) 86 D) 96
Solution
∴ It will take 96 minutes or 1 hour 36 minutes for 5 pipes to fill the tank.
9. ഒരു ക്ലോക്കിലെ സമയം 7.30 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
- A) 25 B) 35 C) 45 D) 60
- Each hour mark on a clock represents 30° (360° ÷ 12 hours).
- At 7 o'clock, the hour hand points at the 7.
- So @ 7 o'clock, the hour hand is at 7 × 30 = 210°
- So @ 7.30, ie, 30 minutes past 7, the hour hand has moved halfway between the 7 and 8.
- ∴ 30° / 2 = 15°.
- So @ 7.30, the hour hand is at 210 + 15 = 225°
- At 30 minutes, the minute hand points directly at the 6 which corresponds to 6× 30 = 180°
- To find the angle between the hands = 225° – 180°= 45°
Solution
∴ The angle between the hour hand and the minute hand at 7:30 is 45 degrees.
10. ഏത് നമ്പറിന്റെ 35% ആണ് 21?
- A) 60 B) 50 C) 40 D) 30
Solution
∴ The correct answer is A) 60.
Thanks for reading!!!
Post a Comment
Post a Comment