This post contains detailed solution for Maths questions that were asked in the Kerala PSC LGS Stage II (Pathanamthitta, Idukki, Malappuram, Kannur), which was conducted on November 23, 2024.
1. പൈതഗോറസ് ത്രികകങ്ങൾ അല്ലാത്തത് ഏത് ?
- A) 8, 7, 3 B) 3, 4, 5 C) 5, 12, 13 D) 7, 24, 25
Solution
∴ The only option that does not form a Pythagorean triangle is A) 8, 7, 3.
2. 5 + 2 × 3 − 1/2 × 6 = ?
- A) 18 B) 8 C) 81 D) 9
By BODMAS rule,
5 + 2 × 3 − 1/2 × 6
= 5 + 6 − 3
Solution
∴ The answer is 8.
3. 0.5, 0.25, 0.35 എന്നീ സംഖ്യകളുടെ ല.സാ.ഗു. എത്ര?
- A) 1.75 B) 1.57 C) 1.35 D) 1.55
Solution
∴ The least common multiple (L.C.M) of 0.5, 0.25, and 0.35 is 1.75..
4. താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യാ ഏത്?
- A) 5/3 B) 13/11 C) 113/111 D) 17/5
Solution
∴ From the above decimal we can see that D) 17/5 is the largest number.
5. 1.1 × 1.11ന്റെ വില കാണുക?
- A) 12.21 B) 1.221 C) 122.1 D) 11.22
6. √(x/221) = 2, ആയാൽ x ന്റെ വില എന്ത് ?
- A) 844 B) 484 C) 448 D) 884
Solution
∴ The value of x is D) 884.
7. 10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര?
- A) 27 B) 72 C) 26 D) 62
Solution
∴ The new average is 27.
8. ഒരു സ്കൂട്ടർ 9,200 രൂപയ്ക്കു വിറ്റപ്പോൾ 15 % ലാഭം കിട്ടി. എങ്കിൽ വാങ്ങിയ വില എത്ര?
- A) 90 B) 76 C) 86 D) 96
Solution
∴ The cost price of scooter is 8000.
9. ഒരാൾ A യിൽ നിന്നും B യിലേക്കു 60km/hr വേഗതയിലും തിരിച്ചു ബിയിൽ നിന്ന് A യിലേക്കു 40 km/hr വേഗതയിലും യാത്ര ചെയ്താൽ യാത്രയുടെ ശരാശരി വേഗത എത്ര?
- A) 24 B) 48 C) 42 D) 84
Solution
∴ The average speed is 48 km/hr.
10. 2, 11, 32,_?
- A) 71 B) 41 C) 35 D) 46
Solution
∴ The correct answer is A) 71.
11. ഒറ്റയാൻ ആര്?
- A) 36 B) 47 C) 42 D) 35
Solution
∴ The correct answer is B) 47.
12. ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട്?
- A) 1000 B) 100 C) 10 D) 10000
Solution
∴ There are 1000 hundreds in a lakh.
13. അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് ൩ മടങ്ങായി മാറും. എങ്കിൽ അപ്പുവിന്റെ പ്രായം എത്ര?
- A) 3 B) 6 C) 4 D) 9
Solution
∴ Appu's current age is 3 years old.
14. രാമൻ ഒരു ക്യൂവിൽ മുന്നിൽ നിന്ന് ഒൻപതാമാനും പിന്നിൽ നിന്ന് പതിനഞ്ചാമനും ആണ്. എന്നാൽ ആ ക്യൂവിൽ എത്ര പേരുണ്ട്?
- A) 24 B) 23 C) 25 D) 22
Solution
∴ There are 23 people in the queue.
15. 2024-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ പറ്റുന്നു ഏറ്റവും അടുത്ത വർഷം?
- A) 2026 B) 2048 C) 2031 D) 2052
Solution
∴ The nearest year 2024's calendar can be reused is 2052.
16. തുക കാണുക? 3 + 6 + 9 + ... + 90
- A) 1395 B) 1935 C) 1359 D) 1953
Solution
∴ The sum of the series 3 + 6 + 9 + ... + 90 is 1395.
17. A, Bയുടെ അച്ഛനാണ്.
C, Dയുടെ സഹോദരനാണ്.
E, Cയുടെ അമ്മയാണ്.
Bയും Dയും സഹോദരന്മാരാണ്.
Eയ്ക്ക് A യുമായുള്ള ബന്ധം എന്ത്?
- A) ഭാര്യ B) ഭർത്താവ് C) സഹോദരി D) അച്ഛൻ
Solution
∴ The E is the wife of A.
18. ഒരു കോഡുഭാഷയിൽ FMPQC എന്നത് HORSE എന്നാണെങ്കിൽ, ഇതേ കോഡുഭാഷയിൽ ILGDC എന്തായിരിക്കും?
- A) INDIA B) LODGE C) WORDS D) KNIFE
- F → H ( +2 shift)
- M → O ( +2 shift)
- P → R (+2 shift)
- Q → S (+2 shift)
- C → E (+2 shift)
- I → K (+2 shift)
- L → N (+2 shift)
- G → I ( +2 shift)
- D → F ( +2 shift)
- C → E (+2 shift)
Solution
∴ So, ILGDC → KNIFE.
19. '÷' എന്നാൽ '×' ഉം,
'-' എന്നാൽ '+' ഉം ,
'+' എന്നാൽ '-' ഉം,
'×' എന്നാൽ '÷' ഉം ആണെങ്കിൽ
4 ÷ 3 – 2 + 6 × 3 ന്റെ വില എത്ര?
- A) 12 B) 21 C) 28 D) 82
Solution
∴ The answer is 12.
20. X ഉം,Y ഉം ഒറ്റ സംഖ്യണെങ്കിൽ തന്നിരിക്കുന്നതിൽ ഏതായിരിക്കും ഇരട്ട സംഖ്യ?
- A) X ÷ Y B) X × Y C) X + Y D) X^Y
Solution
∴ The answer is Option C) X + Y.
Thanks for reading!!!
Post a Comment
Post a Comment