Repeated Questions: Writs

This post is a collection of some of the most frequently asked Kerala PSC questions on the topic of 'The Writs of the Indian Constitution' from previous year's question papers.



    The Writs of the Indian Constitution


    Introduction


    • ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം5. (LDC EKM, 2013)
    • ഇന്ത്യൻ ഭരണഘടനയിൽ റിട്ടുകൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നുമാണ് കടം എടുത്തിരിക്കുന്നത്? ബ്രിട്ടൺ. (LGS Prelims Stage 3, 2023) 
    • Writs can be issued for the enforcement of Fundamental Rights by – Both the Supreme Court and the High Courts. (Clerk/Cashier, 2015)
    • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നതിനു ഭരണഘടനയുടെ ഏത് അനുച്ഛേദമനുസരിച്ചാണ്32-ാം അനുച്ഛേദം. (Village Field Assistant, 2017)  
    • റിട്ടുകൾ പുറപ്പെടുവിക്കുന്നതിനു ഹൈക്കോടതികൾക്കു അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം – 226. (Khadi Board LDC Prelims Stage 2, 2023)  
    • മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീം കോടതിക്കും  ഹൈകോടതിക്കും എത്ര തരത്തിലുള്ള റിട്ടുകൾ പുറപ്പെടുവിക്കാം? തരം. (VEO, 2019)
    • Which of the following cannot be included in the category of writs? (Degree Prelims, Stage III, 2022)
      • (A) Injunction                      (B) Habeas Corpus
      • (C) Prohibition                      (D) Quo Warranto   
    • ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്? (Assistant Prison Officer, 2023)
      1. ഇന്ത്യൻ ഭരണഘടനാ ഭേദഗതി പ്രതിപാദിക്കുന്ന അനുച്ഛേദമാണ് 368.
      2. 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങൾ മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
      3. അനുച്ഛേദം 32 പ്രകാരം ഹൈകോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാം.  
        • A) Only 2 & 3    B) Only 1 & 2      C) Only 1      D) All of the Above (1, 2 & 3)

     


    Different Types of Writs of the Indian Constitution




    1. Quo Warranto


    • തനിക്കു അവകാശമില്ലാത്ത പദവിയിൽ ഒരാൾ കയറിപ്പറ്റുകയോ, ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ളവർക്കു ഉപയോഗിക്കാവുന്ന റിട്ട് ഏത്? ക്വോ വാറന്റോ റിട്ട്. (Store Issuer Grade II, 2016)
    • ഒരു വ്യക്തി അയാൾക്ക്‌ അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനു തടയുന്നതിനുള്ള റിട്ട് – ക്വോ വാറന്റോ. (Civil Excise Officer/ Women Civil Excise Officer, 2022)
    • അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നല്കാവുന്ന റിട്ട്   (LDC, 2014) 
      • (A) മാൻഡമസ്           (B)  ക്വോവാറന്റോ    
      • (C) പ്രൊഹിബിഷൻ   (D) ഇതൊന്നുമല്ല

    • താഴെപ്പറയുന്നവയിൽ ഏതാണ് കോ വാറന്റോയുടെ റിട്ട് പുറപ്പെടുവിക്കാനുള്ള അടിസ്ഥാനമല്ലാത്തത്?  (Armed Police Sub Inspector, 2023)
      • (A) ഓഫീസിൽ പൊതുവായിരിക്കണം.       
      • (B)  അത്തരം ഓഫീസിൽ തന്റെ അവകാശവാദം പ്രതിഭാഗം ഉറപ്പിച്ചിരിക്കണം.   
      • (C) ഭരണഘടനയോ ചട്ടമോ അനുസരിച്ചായിരിക്കണം ഓഫീസിൽ സൃഷ്ടിക്കപ്പെത്തത്   
      • (D) കേസിൽ പൊതുതാൽപ്പര്യം നിലനിൽക്കില്ല.

    • If the court finds that a person is holding office, but is not entitled to hold that office, then the court issues the writ – Quo Warranto. (Full Time Junior Language Teacher (Sanskrit), 2022)


    2. Habeas Corpus


    • ഭരണഘടനയിൽ 'വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?  ഹേബിയസ് കോർപ്പസ്. (Workshop Attender (MRAC), 2019)
    • ഹേബിയസ് കോർപ്പസ് റിട്ട്  ആദ്യമായി എഴുതപ്പെട്ടത് എവിടെയാണ് ? മാഗ്നകാർട്ട. (Beat Forest Officer, Plus Two Main Exam, 2023)
    • The constitutional remedy available to protect a citizen from illegal detention –  Habeas Corpus. (Excise Inspector (Trainee), 2022)
      • നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്   –  ഹേബിയസ് കോർപ്പസ്(Driver cum Office Attendant, 2023)
      • അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വാതന്ത്ര്യമാക്കുന്നതിനുള്ള റിട്ട് –  ഹേബിയസ് കോർപ്പസ്. (VEO, 2019; Workshop Attender Civil, 2019)
    • പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈ കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവ്  –  ഹേബിയസ് കോർപ്പസ്. (10th prelims, 2022)   
    • A judicial order calling upon the person who has detained another to produce the latter before the Court to let the Court know on what ground he has been confined and to set him free if there is no legal justification for the imprisonment is:          (Tahsildar, 2022)
      • (A) Mandamus                           (B) Prohibition
      • (C) Quo Warranto                      (D) Habeas Corpus

    • For enforcing Fundamental Rights, the courts can issue various types of writs. Which is/are the writs that can be issued against private individuals and associations? Habeas corpus. (Welfare Organiser, 2022)
      • Writ of Habeas Corpus can be issued against –  Both Private individuals and Public authorities. (Sub Inspector of Police, 2022)
    • Which one of the following statements is/are not correct? (Sub Inspector of Police (Main Exam), 2024)
      • 1. A writ of Habeas Corpus can be issued to secure the release of a person who has
      • been imprisoned by a court of law on a criminal charge.
      • 2. A writ of Habeas Corpus lies or is issued against any person or authority who has
      • illegally detained or arrested the prisoner.
      • 3. Where the person against whom the writ is issued or the person who is detained
      • is not within the jurisdiction of the court.

      • (A) 1 and 2     (B) 2 and 3      (C) 1 only     (D) 2 only


    3. Mandamus  


    • മാൻഡാമസ് എന്ന റിട്ടിന്റെ അർത്ഥം – കല്പന. (Civil Excise Officer, 2023)
    • ഒരു വ്യക്തിയെ സ്വന്തം കർത്തവ്യം നിർവഹിക്കാൻ അനുശാസിക്കുന്ന ഉത്തരവ് ഏത് ? മാൻഡാമസ്.  (Lift Operator, 2016)   
    • The writ issued against a public authority or an officer whose non-performance of responsibility causes injury to someone – Mandamus.  (Sub Inspector Trainee, 2023)   


    4. Prohibition


    • The writ issued by a Higher court when a lower court exceeds/go beyond its jurisdiction – Prohibition.  (Deputy District Education Media Officer - Health Services, 2022)
    • Name the writ that is issued by the Supreme Court or a High Court to an inferior Court if it goes beyond its jurisdiction in a case – Prohibition.  (High School Teacher Mathematics (Tamil Medium), 2023)
    • The writ of prohibition is only available against – Judicial and quasi-judicial agencies.  (Junior Assistant (Accounts) (SR for ST), 2023)


    5. Certiorari


    • Which of the following writs is issued for quashing an order that is already passed by a subordinate Court, tribunal or a quasi-judicial authority? (Assistant (Degree Level Main Exam), 2022)
      • (A) Mandamus                        (B) Prohibition
      • (C) Certiorari                          (D) Quo Warranto

    • On which of the following grounds a writ of "certiorari" may be issued? (Lecturer in Law, 2015)
      • (A) Lack of jurisdiction
      • (B) Abuse of jurisdiction
      • (C) Violation of the principles of natural justice
      • (D) All of the above



    Other Statement Questions


    • ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്? (Assistant Prison Officer, 2023)
      1. കീഴ്‌ക്കോടതികൾക്കു മേൽ ചുമത്തുന്ന പ്രത്യേക ഉത്തരവുകളാണ് പ്രൊഹിബിഷൻ. 
      2. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ഹാജരാക്കാൻ ഇറക്കുന്ന പ്രത്യേക ഉത്തരവാണ് ഹേബിയസ് കോർപ്പസ്.
      3. ഒരു ഉദ്യോഗസ്ഥന്റെ മേൽ ചുമത്തുന്ന പ്രത്യേക ഉത്തരവാണ് മാൻഡമസ്.
        • A) All of the Above (1,2 & 3)    B) Only (2 & 3)  C) Only (1 &2)  D) Only (1 & 3)

    • താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഉത്തരവുകളുമായി (writs) ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ? (Police Constable (IRB), 2023)
      • (I) ഇന്ത്യയിലെ എല്ലാ കോടതികൾക്കും ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരം ഉണ്ട്.
      • (II) മാൻഡമസ് എന്ന വാക്കിന്റെ അർഥം 'എന്ത് അധികാരത്തിൽ' എന്നാണ്. 
      • (III) ഹൈകോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന വകുപ്പാണ് 356. 
      • (IV) ഇന്ത്യൻ ഭരണഘടന അഞ്ചുതരം ഉത്തരവുകളെക്കുറിച്ചു പ്രതിപാദിക്കുന്നു. 
        • (A)  (II), (IV)     (B)  (IV)     (C)  (I), (II), (III)      (D)  (III)