This post is a compilation of frequently asked PSC questions on the Constitution and Polity topic, ''National Information Commission & Kerala State Information Commission,' from past years.
Previous Year Repeated PSC Questions on Information Commission
National Information Commission
- 'നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്' എന്നറിയപ്പെടുന്ന നിയമം ഏതാണ്? വിവരാവകാശനിയമം. (LDC Alappuzha, 2017)
- 'ജനാധിപത്യത്തിന്റെ സൂര്യതേജസ്' എന്നറിയപ്പെടുന്ന നിയമം താഴെപ്പറയുന്നവയിൽ ഏതാണ്? (Assistant Prison Officer, 2023)
- (A) മനുഷ്യാവകാശനിയമം (B) ബാലാവകാശനിയമം
- (C) വിവരാവകാശനിയമം (D)ബാലവേല നിരോധനനിയമം
- വിവരാവകാശനിയമം നിലവിൽ വന്നത് – 2005 ഓക്ടോബർ 12. (Beat Forest Officer, 2018)
- Right to Information Act passed by the Parliament in 2005. It came into force on – October 12, 2005. (Beat Forest Officer, 2016)
- ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്കു നയിച്ചത്? മസ്ദൂർ കിസാൻ ശക്തി സംഘാതൻ. (Attender Gr. II, 2018; Male/Female Warden 2018)
- വിവരാവകാശനിയമം പാസ്സാക്കാൻ കാരണമായ പ്രസ്ഥാനം – മസ്ദൂർ കിസാൻ ശക്തി സംഘാതൻ. (LDC Ernakulam, 2011)
- 2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന ഏത് ? M.K.S.S. (Plus Two Prelims, Stage I, 2022)
- ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം – രാജസ്ഥാൻ. (Attender, 2023)
- വിവരാവകാശ പ്രസ്ഥാനം ഇന്ത്യയിലാദ്യമായി ആരംഭിച്ചതെവിടെ? രാജസ്ഥാൻ. (LDC, 2014)
- The headquarters of the Central Information Commission – New Delhi. (Lecturer in Educational Psychology, 2018)
- കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ – വജാഹത്ത് ഹബീബുള്ള. (Police Constable, 2015)
- ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ കമ്മിഷണർ – ദീപക് സന്ധു. (Assistant Prison Officer, 2023)
- ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യ വനിത – ദീപക് സന്ധു . (
- The first woman appointed the Chief Information Commissioner in India – Deepak Sandhu. (Stenographer, 2014)
- Who is the first Indian woman to be appointed to the post of right to information commissioner? Deepak Sandhu. (Station Officer, 2015)
- കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ – ഹിരാലാൽ സമരിയ.** (Salesman, 2017; LDC 2015; HSST Malayalam (Jr) 2024)
- Which of the following composition is correct regarding the present Central Information Commission? (High School Teacher English, 2023)
- (i) Shri. Y.K. Sinha, Mrs. Vanaja N. Sarna, Shri. Neeraj Kumar Gupta
- (ii) Shri Bimal Julka, Shri M.A. Khan Yusufi, Shri Vijai Sharma
- (iii) Shri Sudhir Bhargava, Mrs. Sushma Singh, Shri. M.L.Sharma
- (A) Only (i) (B) Only (ii) (C) Only (iii) (D) None of the above (i, ii and iii)
- What is the term of office of Chief Information Commissioner? 5 years. (Department Test, General Paper on Legal Procedure, 2021)
- What is the tenure of Chief Information Commissioner and Information Commissioners at centre and state level as per RTI (Amendment) Act 2019? 5 years. (HSST Geography, 2023)
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണേറെയും, കമ്മീഷണർമാരെയും നിയമിക്കുന്നതാര്? രാഷ്‌ട്രപതി. (Assistant Prison Officer, 2023)
- By whose order after several procedure can the information commissioner can be removed – President. (Department Test, General Paper on Legal Procedure, 2021)
- What is the age limit for the state Chief Information Commissioner to continue in the office? 65. (Department Test, General Paper on Legal Procedure, 2021)
- ഇന്ത്യയുടെ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ പ്രസിഡന്റിന് എത്ര വിവരാവകാശ കമ്മീഷണർമാരെ കൂടി നിയമിക്കാൻ കഴിയും? 10. (10th Prelims, Stage 5, 2022)
- 2005-ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ ഉൾപെടുത്താത്തത് ആരാണ് ? (Assistant Gr.II / Sergeant, 2021)
- (A) പ്രധാനമന്ത്രി (B) ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
- (C) ലോക്സഭാ സ്പീക്കർ (D)പ്രധാനമന്ത്രി നിർദ്ദേശിക്കാവുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി
- Who among the following is not a member of the committee for the recommendation of the Chief Information Commissioner and Information Commissioners? (Statistical Assistant Grade II, 2022; Assistant Salesman 2021)
- (A) Prime Minister
- (B) Chief Justice of India
- (C) Leader of opposition
- (D) A Union cabinet minister nominated by the Prime Minister
- The Chief Information Commissioner and Information Commissioners shall be appointed by the President on the recommendation of a committee. Who among the following is not a member of the Committee? (Range Forest Officer (By Transfer) Prelims, 2023)
- (A) The Prime Minister
- (B) The Chief Justice of Supreme Court
- (C) A Union Cabinet Minister to be nominated by the Prime Minister
- (D) -The Leader of Opposition in the LokSabha
- താഴെ പറയുന്ന ഏതു കരണത്തിലാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാവുന്നത്? (SSLC Main Exam -Assistant Compiler 2021)
- പാപ്പരായി തീർപ്പു കൽപ്പിക്കപ്പെട്ടാൽ.
- ഔദ്യോഗിക പദവിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റെങ്കിലും ജോലിയിൽ ഏർപ്പെട്ടാൽ.
- ശാരീരികമോ മാനസികമോ ആയ ബലക്ഷയം മൂലം ഔദ്യോഗിക പദവിയിൽ തുടരാൻ സാധ്യമല്ലായെന്നു ബോധ്യമായാൽ.
- സദാചാര അപഭ്രംശം ഉൾകൊള്ളുന്ന ഒരു കുറ്റത്തിന് അപരാധിയെന്നു കണ്ടെത്തിയാൽ.
- A) 1&4 B) 1&3 C) 1,3,4 D) 1,2,3 & 4
- കേന്ദ്ര വിവരാവകാശ കമ്മിഷനുമായി ബന്ധപ്പെട്ടു ശരിയല്ലാത്ത പ്രസ്താവനയേത് ? (10th Prelims, Stage 5, 2022)
- 2005-ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപികരിച്ചു.
- ചെയർമാനെയും കമ്മീഷണർമാരെയും പ്രധാനമന്ത്രി നിയമിക്കുന്നു.
- 2005 ഒക്ടോബർ 24ന് നിലവിൽ വന്നു.
- (A) 1 only (B) 2 & 3 Only (C) All of the above (1, 2 &3) (D) None of the above.
Kerala Information Commission
- Every state government shall constitute a state information commission by – Giving a notification to the official gazette. (Department Test, General Paper on Legal Procedure, 2019)
- Kerala State Information Commission was constituted on – 19th December 2005. (HSST (Jr.) Journalism, 2019)
- കേരള സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മീഷണർ ആര്? പാലാട്ട് മോഹൻദാസ്. (Lab Assistant, HSE, 2018)
- കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആര്? വി. ഹരി നായർ. ** (Assistant Compiler, 2014; LGS Prelims, Stage 3, 2023)
- Who shall appoint the state chief information commissioner? Governor. (Department Test, General Paper on Legal Procedure, 2022)
- Who can remove the State information Commissioner? Governor. (Department Test, General Paper on Legal Procedure, 2021)
- Who is the authority to remove the state information commission under Right to Information Act? Governor. (Department Test, General Paper on Legal Procedure, 2019)
- Resignation letter of a state Information commissioner by writing under his hand addressed to the – Governor. (Department Test, General Paper on Legal Procedure, 2022)
- The term of office of the State Chief Information Commissioner is for – 5 years. (Department Test, General Paper on Legal Procedure, 2021)
- The State Chief Information Commissioner shall hold office till he attains the age of ________ years – 65 years. (Department Test, General Paper on Legal Procedure, 2021)
- The state chief information commissioner shall hold office till he attains the age of ____________ years – 65 years. (Department Test, General Paper on Legal Procedure, 2019)
- The salaries and allowances payable to the state chief information commissioner is equal to that of _____________ – Election Commissioner. (Department Test, General Paper on Legal Procedure, 2019)
- Who will conduct an enquiry on a State Information Commissioner for the misbehavior? Supreme Court. (Department Test, General Paper on Legal Procedure, 2021)
- An appeal against the order of the State Public Information Officer is within _________ days of the receipt of the order – 30 days. (Department Test, General Paper on Legal Procedure, 2021)
- കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ. അടക്കം എത്ര അംഗങ്ങളുണ്ട്? 5 അംഗങ്ങൾ. (10th Mains, 2021)
- സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമിക്കപ്പെടേണ്ട പരമാവധി അംഗങ്ങളുടെ എണ്ണം എത്ര? 10. (SSLC Main Exam -Medical Photographer 2021)
- 2005-ലെ വിവരാവകാശ നിയമമനുസരിച്ചു മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപെട്ടു താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കക. (SSLC Main Exam (Office Attendant, Laboratory Attender etc, 2021)
- A) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർക്കു ആ പദവിയിൽ തുടരുവാൻ വയസ്സ് സംബന്ധമായ തടസ്സങ്ങൾ ഒന്നും ഇല്ല.
- B) സംസ്ഥാനത്തിന്റെ മുഖ്യവിവരാവകാശകമ്മിഷണർ ആ പദവിയിൽ നിന്നും രാജി വക്കണമെങ്കിൽ മുഖ്യമന്ത്രിക്ക് രാജി സമർപ്പിക്കണം.
- C) സംസ്ഥാനത്തു നിയമിക്കുന്ന മുഖ്യവിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനർനിയമനം നടത്തുവാൻ സാധ്യമല്ല.
- D) മേല്പറഞ്ഞ എല്ലാം ശരിയാണ്.
- The Right to Information Act which came into existence in 2005, aims to promote transparency in Government Institutions and ensures the rights of citizens to public information. Which of the following statement (s) is/are appropriate for referring the State Information Commission as a quasi-judicial body? (Junior Receptionist, 2022)
- i. The Chief and other Commissioners are appointed by the Governor on the recommendation of an appointment committee consisting of the Chief Minister as Chairperson.
- ii. The Information Commission has to receive and inquire into a complaint from any person.
- iii. The Commission has the Suo-moto power since it is authorised to order an inquiry into any matter if there are reasonable grounds.
- iv. While inquiring, the Commission has the powers of a civil court in respect of civil matters.
- A) Only i, ii and iii B) Only ii, iii and iv C) Only i, iii and iv D) All the above (i, ii, iii and iv)
** Updated according to current statistics.
The above questions and answers are based on the answer key provided by the Kerala Public Service Commission.
We attempted to include as many questions from the Constitution & Polity topic 'Center Information Commission & Kerala State Information Commission' as possible from the previous year's question papers but it is difficult to include them all in one go. So we'll be updating this article on a regular basis, so keep an eye out for recent changes.
Thanks for reading!!
Post a Comment
Post a Comment