This post is a collection of some of the repeatedly asked Kerala PSC questions on the Physics-based topic, 'the Light' from previous year's question papers.
Previous Year Repeated Kerala PSC Questions on the Physics of Light
- പ്രകാശത്തെക്കുറിച്ചുള്ള പഠനം – ഒപ്റ്റിക്സ്. (LGS Ernakulam, 2010)
- അന്തർദേശീയപ്രകാശവർഷമായി കണക്കാക്കിയ വർഷം ഏത്? 2015. (LGS, 2017)
- പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് – റോമർ. (LDC Kozhikode, 2013; UP School Assistant (Malayalam), 2016)
- പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം – ശൂന്യത. (Seaman)
- താഴെപ്പറയുന്നവയിൽ ഏത് മാധ്യമത്തിലൂടെയാണ് പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്? (Caulker (NCA - V/LC/AI), 2015)
- (A) ജലം (B) വായു (C) ശൂന്യത (D) മരം
- താഴെക്കൊടുക്കുന്നവയിൽ പ്രകാശിക സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം ഏത് ? (UP School Teacher (Malayalam), 2020)
- (A) ശൂന്യത (B) വജ്രം (C) ജലം (D) വായു
- ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര? 3×105 km/s. (LGS, 2018)
- വായുവിലൂടെ പ്രകാശത്തിന്റെ വേഗത എത്ര? 3×108 m/s. (LGS)
- പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ എത്ര ദൂരം സഞ്ചരിക്കും? 3 ലക്ഷം കിലോമീറ്റർ. (LGS TVM, 2014; LGS Wayanad 2014)
- വയലറ്റ് നിറത്തിലുള്ള പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത എത്ര? സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റർ. (Painter, 2016)
- പ്രകാശത്തിന്റെ ശൂന്യതയിൽ പ്രവേഗം 3×108 m/s ആണ്. താഴെ തന്നിരിക്കുന്നവയിൽ ഏത് മാറ്റിയാൽ പ്രകാശത്തിന്റെ ഈ പ്രവേഗത്തിനു മാറ്റം വരുത്തുവാൻ സാധിക്കും. (Police Constable, 2023)
- (A) ഉന്നതി (B) തരംഗദൈർഖ്യം
- (C) ആവർത്തി (D) ഇവയിലൊന്നുമല്ല
- പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശവേഗത – കുറവായിരിക്കും. (Binder Grade II, 2023)
- പ്രകാശം ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്നത് – വജ്രത്തിൽ. (Ayuveda Therapist, 2015)
- പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങൾ – ടാക്കിയോൺസ്. (LGS, 2010)
- Name of the scientist who discovered Tachyons that travel faster than light – E.C.G. Sudarshan. (Eligibility Test for Lab Assistant in KHSE, 2019)
- പ്രകാശ തീവ്രതയുടെ യൂണിറ്റ് – കാൻഡല . (Fireman Grade II, 2023)
- താഴെ തന്നിരിക്കുന്നവയിൽ പ്രകാശസാന്ദ്രതയുടെ SI യൂണിറ്റ് ഏതാണ്?(Junior Project Assistant, 2023)
- (A) ആമ്പിയർ (B) മോൾ (C) കാൻഡല (D) കെൽവിൻ
- പ്രകാശ വർഷം ഏതിന്റെ ഏകകമാണ്? ദൂരം. (Store Issuer Grade II, 2016)
- പ്രകാശം പൂർണമായി കടത്തിവിടുന്ന വസ്തുക്കൾ – സുതാര്യ വസ്തുക്കൾ. (LGS Ex-service, 2018)
- പ്രകാശം കടത്തിവിടാത്ത വസ്തുക്കൾ – അതാര്യ വസ്തുക്കൾ. (Attender (SR for ST only), 2014)
- സൂര്യരശ്മികൾ ഭൂമിലെത്താൻ എടുക്കുന്ന സമയം – 8 മിനിറ്റ് 20 സെക്കന്റ്.
- പ്രകാശ സംശ്ലേഷണഫലമായുണ്ടാകുന്ന വാതകം – ഓക്സിജൻ.
- പ്രകാശ സംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ ഏത് പ്രകാശത്തിൽ? ചുവപ്പ് പ്രകാശം. (LGS)
Colors of Light: The Visible Spectrum
- സൂര്യ പ്രകാശത്തിൽ ഏഴ് ഘടക വർണ്ണങ്ങൾ ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ? ഐസക്ക് ന്യൂട്ടൺ. (Seaman, )
- Light rays passing through a prism are deviated – towards base. (Optometrist Grade II (SR from SC/ST & ST, 2019)
- ഒരു പ്രിസത്തിലൂടെ സമന്വിതപ്രകാശമായ മഞ്ഞ കടത്തിവിട്ടാൽ പ്രിസത്തിന്റെ ബേസിൽ കാണപ്പെടുന്ന വർണ്ണമേത്? പച്ച. (Beat Officer, 2018)
- പ്രാഥമിക നിറങ്ങൾ ഏതെല്ലാം? ചുവപ്പ്, പച്ച, നീല. (Male Warden, Jail, 2004)
- പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം മാത്രമേയുള്ളൂ എന്ന് സിദ്ധാന്തിച്ചതു? തോമസ് യംഗ്. (L.P. School Assistant, 2009)
- പ്രാഥമിക വർണമല്ലാത്തതേത് ? (LGS 2018)
- (A) ചുവപ്പ് (B) നീല (C) മഞ്ഞ (D) പച്ച
- പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം – വെളുപ്പ്. (LDC, 2016)
- നീലയും, മഞ്ഞയും പ്രകാശങ്ങൾ ഒരുമിച്ചു ചേർന്നാൽ കിട്ടുന്ന വർണ്ണം – വെള്ള. (LDC Kannur, 2011)
- പച്ച, ചുവപ്പ്, നീല എന്നീ നിറങ്ങൾ അതിവ്യാപനം ചെയ്യുന്ന സ്ഥലത്തു ____ നിറം ഉണ്ടാകുന്നു – വെളുപ്പ്. (KSRTC Reserve Conductor, 2011)
- ടെലിവിഷൻ പ്രക്ഷേപണത്തിനുപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ – ചുവപ്പ്, നീല, പച്ച. (LDC Kottayam, 2007)
- In RGB colour model used in TV, complementary colour of green is – Magenta. (Police Constable (Telecommunications), 2021)
- ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം? മജന്ത. (Security Guard, 2018)
- പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങളായ നീലയും, ചുവപ്പും തമ്മിൽ ചേർന്നാലുള്ള വർണ്ണം – മജന്ത. (Lift Operator, 2014)
- നീല പ്രകാശവും പച്ച പ്രകാശവും കൂട്ടിച്ചേർത്താലുണ്ടാകുന്ന നിറം – സിയാൻ. (U.P. School Assistant (Malayalam), 2016)
- ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കുടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയ വർണ്ണം ഏത് ? മഞ്ഞ. (Peon (SR From ST Only, 2019)
- ചുവപ്പ്, പച്ച നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം – മഞ്ഞ. (Typist Grade II, 2007)
- സോഡിയം വേപ്പർ ലാമ്പിൽ നിന്നും ലഭിക്കുന്ന പ്രകാശത്തിന്റെ നിറം ഏതാണ്?മഞ്ഞ. (Process Server/Duffedar/Courtkeeper, 2014)
- പ്രകാശത്തിന്റെ വർണ്ണത്തെ നിർണ്ണയിക്കുന്നത് എന്ത് ? പ്രകാശത്തിന്റെ തരംഗദൈർഖ്യം. (Drawing Teacher, 2023)
- Wavelength of visible light is – 397 – 723 nm. (Optometrist Grade II (SR from SC/ST & ST, 2019)
- തരംഗദൈർഘ്യം ഏറ്റവും കൂടിയ പ്രകാശം – ചുവപ്പ്. (Field Worker (SR for ST), 2014)
- തരംഗദൈർഘ്യം കൂടുതലുള്ള നിറം – ചുവപ്പ്. (LGS)
- തരംഗദൈർഘ്യം കൂടുതലുള്ള നിറം ഇവയിൽ ഏതു? ചുവപ്പ്. (UP School Teacher, 2023)
- സൗരസ്‌പെക്ട്രത്തിലെ തരംഗദൈർഘ്യം ഏറ്റവും കൂടിയ വർണ്ണമേത് ? ചുവപ്പ്. (LDC Alappuzha, 2017)
- താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്? (10th Prelims, Second Stage, 2022)
- (A) ഓറഞ്ച് (B) നീല (C) പച്ച (D) വയലറ്റ്
- ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ എന്ത് നിറമായി കാണപ്പെടുന്നു – കറുപ്പ്. (LDC Kannur, 2003)
- പച്ച പ്രകാശത്തിൽ ചുവന്ന പൂവ് ഏത് നിറത്തിൽ കാണപ്പെടുന്നു? കറുപ്പ്. (Cleaner/Watcher, 2009)
- ചുവന്ന വെളിച്ചത്തിൽ പച്ച നിറത്തിലുള്ള ഇല ഏത് നിറത്തിലായിരിക്കും കാണപ്പെടുക? കറുപ്പ്. (Women Police Officer, 2017)
- ഒരു വസ്തു അതിൽ പതിക്കുന്ന എല്ലാ പ്രകാശ കിരണങ്ങളെയും ആഗിരണം ചെയ്താൽ അതിന്റെ നിറം – കറുപ്പ്. (Process Server/Court Keeper, 2004)
- ശൂന്യാകാശത്തിന്റെ നിറം ഏത്? കറുപ്പ്. (Attender SC/ST, 2005)
Electromagnetic Radiation
- Electromagnetic radiation’s wavelength from 400 millimicrons-700 millimicrons called – Light. (Copy Holder, 2023)
- The SI unit of Radioactivity is – Becquerel. (Finger Print Searcher, 2021)
- The acronym LASER stands for – Light Amplification by Stimulated Emission of Radiation. (Dairy Farm Instructor, 2017)
- മൈക്രോവേവ്, അൾട്രാവയലറ്റ് രശ്മികൾ, റേഡിയോ തരംഗങ്ങൾ, ഇൻഫ്രാറെഡ് രശ്മികൾ എന്നിവ അവയുടെ ഊർജ്ജത്തിന്റെ ആരോഹണക്രമത്തിൽ ക്രമീകരിക്കുക – റേഡിയോ തരംഗങ്ങൾ < മൈക്രോവേവ് < ഇൻഫ്രാറെഡ് രശ്മികൾ < അൾട്രാവയലറ്റ് രശ്മികൾ. (Armed Police Sub Inspector, 2023)
Radio Waves
- What is the velocity of Radio waves in free space? 3×108 m/s. (Finger Print Searcher, 2021)
- An electromagnetic wave of 500 MHz is in the band of – UHF. (Scientific Officer, Physics, 2024)
- The electromagnetic radiations emitted from mobile phones are – Radio frequency waves. (Junior Health Inspector, 2018)
Infrared Rays
- Heat radiations lies in the – Infra-red region. (Jr Lab Assistant /Lab Technician Gr.II, 2018)
- ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രത്തിലെ 'Heart Waves' എന്നറിയപ്പെടുന്ന അംഗം ഏത്? ഇൻഫ്രാറെഡ് കിരണങ്ങൾ. (Fire & Rescue Officer, Plus 2 Mains, 2023)
- സൂര്യ പ്രകാശത്തിലെ ഏത് രശ്മികളാണ് സോളാർ കുക്കർ ചൂടാകാൻ ഉപയോഗിക്കുന്നത് ? ഇൻഫ്രാറെഡ് രശ്മി. (Attender Gr. II, 2018)
- സാധാരണ ടി.വി. റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ – ഇൻഫ്രാറെഡ് രശ്മികൾ. (Police Constable, 2023)
- രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ അറിയുവാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. ഏത് തരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ? ഇൻഫ്രാറെഡ് വികിരണങ്ങൾ. (LDC Village Assistant, 2017)
Ultraviolet Rays
- നേത്ര ചികിത്സയിൽ ഉപയോഗിക്കുന്നത് ഏതാണ്? അൾട്രാവയലറ്റ് കിരണം. (Fireman Grade II, 2023)
- അൾട്രാവയലറ്റ് രശ്മികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? (Assistant Prison Officer, 2023)
- തരംഗദൈർഘ്യം 400nm മുതൽ 700nm വരെയാണ്
- മനുഷ്യശരീരത്തിൽ മെലാനിൻ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു
- കാൻസർ സെല്ലുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു
- ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു
- A) 1, 2 B) 1, 3 C) 2, 4 D) 3, 4
- അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ് – ക്രൂക്സ് ഗ്ലാസ്. (UP School Assistant (Malayalam), 2016)
- Lyman spectral series of hydrogen atom lies in which region of the electromagnetic spectrum? Ultraviolet region. (Station Officer (Trainee), 2023)
X-rays
- Among the following which electromagnetic radiation has maximum wavelength ? (Finger Print Searcher, 2021)
- A) Ultraviole t B) Radio waves C) X-rays D) Infrared
- Which of the following electromagnetic radiation is used for producing crystal diffraction patterns? (Finger Print Searcher, 2021)
- A) Visible light B) X-rays C) Radio waves D) Infrared radiations
Gamma Rays
- Gamma rays are – (Finger Print Searcher, 2021)
- A) Extremely small and fast moving particles of matter
- B) High speed positrons
- C) Electromagnetic radiations
- D) High speed neutrons
- The part of electromagnetic radiation with the smallest wavelength – Gamma rays. (Station Officer (Trainee), 2015)
- Commonly used ionizing radiation for food preservation is – Gamma radiation. (Junior Manager (Quality Assurance), 2023)
- അർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വികിരണം ഏത്?ഗാമാ കിരണങ്ങൾ. (Ayah, 2018)
- In radioactivity, the radiation which is produced by the transformation of particles in the nucleus is – Beta rays. (Station Officer (Trainee), 2015)
Properties of Light
Dispersion (പ്രകീർണ്ണനം)
- The splitting of the composite beam of light into its constituent colors is known as – Dispersion. (Tradesman (Instrument Technology), 2015)
- The phenomenon behind the formation of rainbow – Dispersion of Light. (Assistant - Universities in Kerala, 2016)
- ഒരു സമന്വിത പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്? പ്രകീർണ്ണനം. (Peon (SR From ST Only, 2019; LDC Beverage 2016)
- പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി മാറുന്ന പ്രതിഭാസത്തിന്റെ പേര് എന്ത്? പ്രകീർണ്ണനം. (LDC Senior Clerk ETC, 2022, Blue Printer, Watchman, LGS, Security Guard / Security Guard Gr II / Watchman Gr II, 2023)
- ധവള പ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം – പ്രകീർണ്ണനം. (LDC Thrissur, 2013)
- പ്രകാശത്തിന്റെ പ്രകീർണ്ണനത്തിന് കാരണം – അപവർത്തനം. (LGS Prelims, Stage 2, 2023)
- A beam of white light splits in to its constituent colours when passed through a glass prism and also when it is passed through a grating, which one of the following statements are true? (LDC KWA, 2022)
- (A) The most deviated color is red in both cases.
- (B) The most deviated color is violet in both cases
- (C) Red is most deviated and violet is least deviated in prism spectra
- (D) Red is most deviated and violet is least deviated in grating spectra
- അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ ഉണ്ടാകുന്ന വിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശപ്രതിഭാസം ഏത്? പ്രകീർണ്ണനം. (Field Worker, 2021)
- മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം – പ്രകീർണ്ണനം. (University Assistant,
- അന്തരീക്ഷത്തിൽ മഴവില്ല് ഉണ്ടാകാൻ കാരണമായ പ്രകാശ പ്രതിഭാസം – പ്രകീർണ്ണനം. (Peon Attender, 2019)
- മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രകാശ പ്രതിഭാസം ഏതാണ് ? പ്രകീർണ്ണനം. (LDC/Sergeant, 2023)
- മഴവില്ല് ഉണ്ടാക്കുന്നത് പ്രകാശത്തിന്റെ ഏതെല്ലാം പ്രതിഭാസങ്ങൾ മൂലമാണ് ? അപവർത്തനം, അന്തരപ്രതിപതനം, പ്രകീർണ്ണനം. (Village Extension Officer, 2021)
- മഴവില്ല് ഉണ്ടാകുന്നതിനു കാരണം – പ്രകാശ കിരണത്തിന്റെ അപവർത്തനം. (Mazdoor, KSEB, 2011)
- മഴവില്ലിന്റെ മധ്യത്തിലുള്ള വർണ്ണം – പച്ച. (LDC Senior Clerk ETC, 2022; LGS Wayanad)
- മഴവില്ലിന്റെ പുറം വക്കിൽ കാണുന്ന നിറം ഏത്? ചുവപ്പ്. (Villageman, 2006)
- മഴക്കാലത്ത് വൈകുന്നേരങ്ങളിൽ മഴവില്ല് കാണുന്നത് ഏത് ദിശയിലാണ്? കിഴക്ക്. (Villageman, 2006)
Refraction (അപവർത്തനം)
- പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്കു കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്? അപവർത്തനം. (Khadi Board LDC Prelims Stage 1, 2023)
- നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിനു കാരണമായ പ്രകാശപ്രതിഭാസം – അന്തരീക്ഷ അപവർത്തനം. (UP School Teacher (Malayalam), 2020)
- വെള്ളത്തിൽ പാതി താഴ്ത്തിവെച്ചിരിക്കുന്ന ഒരു സ്കെയിൽ ഒടിഞ്ഞതായി തോന്നാൻ കാരണം പ്രകാശത്തിന്റെ – അപവർത്തനം. (Cleaner/Watcher, 2009)
- The tank appears shallow than its actual depth, due to – Refraction. (Sales Assistant Gr. II, 2016)
- A pencil is viewed through a calcite crystal. Two images are seen. The cause of this phenomenon is – Double refraction. (Station Officer (Trainee), 2015)
- The mechanism that causes the electromagnetic waves to return back to earth by anyone of layers of the ionosphere is – Only Refraction. (Police Constable (Telecommunications), 2021)
Refractive Index
- The ratio of velocity of light in vacuum to that in a medium is known as – Refractive index. (Tradesman (Instrument Technology), 2015)
- _________ indicates the ability of a pigment particle to bend light rays. – Refractive index. (Computer Grade II, 2022)
- Refractive index of normal optical materials is always – Greater than one. (Lab Assistant Common Facility Service Centre, 2023)
- The refractive index of cornea is – 1.376. (Optometrist Grade II (SR from SC/ST & ST, 2019)
- The refractive index of the lens nucleus is – 1.41. (Optometrist Grade II (SR from SC/ST & ST, 2019)
- For which colour of light, the refractive index of a transparent medium is minimum? Red. (Time Keeper (Degree Level Main Exam 2022), 2023)
- The optic fiber cables, one of the main method of energy loss is through dispersion loss. Which statement about dispersion in correct? (Telephone Operator (Degree Level Main Exam), 2023)
- (A) Dispersion occurs due to the dependence of wavelength of light on the refractive index of the medium.
- (B) Dispersion occurs due to the scattering of light with the medium
- (C) Dispersion occurs only for white light with in a transparent medium
- (D) There will not be dispersion loss when we use monochromatic light source
Scattering (വിസരണം)
- ആകാശത്തിന്റെ നീലനിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം – വിസരണം. (L.D. Clerk (Tamil & Malayalam Knowing), 2016; LGS 2014; LDC Ernakulam, 2017)
- ആകാശത്തിന്റെ നീലനിറത്തിനു കാരണം – പ്രകാശത്തിന്റെ വിസരണം. (Process Server/Duffedar/Courtkeeper, 2014)
- At sunset, the sun looks reddish due to – Scattering of light. (Assistant, 2015)
- പ്രശസ്ത ശാസ്ത്രജ്ഞൻ സി.വി.രാമന് നോബൽ സമ്മാനം ലഭിച്ചത് താഴെക്കൊടുത്തിരിക്കുന്ന ഏത് വിഭാഗത്തിന്റെ കണ്ടുപിടിത്തത്തിനായിരുന്നു? (Lab Assistant, 2018)
- (A) ഭൗതികശാസ്ത്രം (B) രസതന്ത്രശാസ്ത്രം (C) വൈദ്യശാസ്ത്രം (D) സാമ്പത്തികശാസ്ത്രം
- c.v. രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം ഏതുമായി ബന്ധപ്പെട്ടതാണ് ? പ്രകാശം. (LGS)
- ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത് ഏത് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് ? സി.വി.രാമൻ. (Assistant Prison Officer, 2018; LGS Ernakulam, 2010)
- കടലിന്റെ നീലനിറത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്? സി.വി.രാമൻ. (Attender KSIDC, 2015)
- വിസരണം ഏറ്റവും കൂടിയ വർണ പ്രകാശം – വയലറ്റ്. (Cook, 2021)
- വിസരണം ഏറ്റവും കൂടിയ നിറം – വയലറ്റ്. (LGS Alappuzha, 2012)
- പരുപരുത്തതോ വളഞ്ഞതോ ആയ പ്രതലത്തിൽ പ്രകാശകിരണങ്ങൾ പതിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസം – വിസരിത പ്രതിഫലനം. (Boat Lascar, 2013)
- The elastic scattering of photons are called – Rayleigh scattering. (Laboratory Assistant (Dairy/ CFP), 2022)
Total Internal Reflection (പൂർണ്ണ ആന്തരിക പ്രതിഫലനം)
- രത്നങ്ങളുടെ പ്രതിഫലനത്തിന് കാരണം – പൂർണ്ണ ആന്തരിക പ്രതിഫലനം. (LGS, 2010)
- വജ്രത്തിന്റെ പ്രാധാന്യം അതിന്റെ തിളക്കത്തിലാണ്. ഈ തിളക്കത്തിന്റെ കാരണം – പൂർണ്ണ ആന്തരിക പ്രതിപതനം. (Plus Two Prelims, 2022)
- വജ്രത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശ പ്രതിഭാസം – പൂർണ്ണ ആന്തരിക പ്രതിഫലനം. (LDC, 2014)
- The principle of light propagation through an optical fiber is – Total internal reflection. (Lab Assistant Common Facility Service Centre, 2023)
- The working of OFC is based on the principle – Total internal reflection. (Junior Instructor, 2019)
- The light is guided in an optical fiber is on the principal of – Total internal reflection. (Station Officer (Trainee), 2015)
- The working principle of optical Fibre Cable (OFC) – Total internal reflection. (Senior Mechanic, 2014)
- In optical fibre cables the transmission of light is by the process of – Total internal reflection. (Junior Health Inspector, 2018)
- What is the scientific phenomenon behind the working of bicycle reflector? Total internal reflection. (SC Development Officer, 2014)
- Total internal reflection can take place when light travels from – (Junior Instructor Mechanic Medical Electronics, 2017)
- A) Air to glass
- B) Glass to air
- C) Rarer to a denser medium
- D) Denser to a rarer medium
Interference (ഇന്റർഫെറെൻസ്)
- Which optical principle is used in antireflective coating in glasses and lenses? Interference. (Optometrist Grade II, 2023)
- കുമിളയിലെ വർണ്ണങ്ങൾക്ക് പ്രകാശത്തിന്റെ പ്രതിഭാസം – ഇന്റർഫെറെൻസ്. (Reserve Conductor, KSRTC, 2012)
- സോപ്പ് കുമിളയിൽ കാണപ്പെടുന്ന വർണ്ണശബളമായ ദൃശ്യത്തിന് കാരണമായ പ്രതിഭാസം – ഇന്റർഫെറെൻസ്.
Polarization (പ്രകാശ ധ്രുവീകരണം)
- The phenomena explained by the transverse wave nature of light is – Polarization. (Dairy Farm Instructor (SR for ST), 2020)
- Which phenomenon causes polarization of light? Double refraction. (Demonstrator, 2022)
Diffraction (ഡിഫ്രാക്ഷന്‍)
- The bending of light rays around the aperture of a pinhole is due to – Diffraction. (Optometrist Grade II (SR from SC/ST & ST, 2019)
- The experimental evidence for the particle nature of light was provided by – Diffraction. (Assistant Chemist, 2013)
Photoelectric Effect
- പ്രകാശത്തിന്റെ വൈദ്യുതകാന്തിക തരംഗ സിദ്ധാന്തപ്രകാരം വിശദീകരിക്കാൻ സാധിക്കാത്ത പ്രകാശ പ്രതിഭാസം ഏതാണ്? ഫോട്ടോ ഇലക്ട്രിക് പ്രഭാവം. (Junior Project Assistant, 2023)
- Which experiment proved the particle nature of light? Compton effect. (Dairy Farm Instructor, 2017)
- Who received Nobel Prize for the discovery of photoelectric effect? Albert Einstein. (Finger Print Searcher, 2021)
- In 1921, Albert Einstein was awarded Nobel Prize in the study of – Photoelectric effect. (Dairy Farm Instructor, 2017)
- How is the emission of photoelectrons produced? Elastic collision between a photon and an electron. (Finger Print Searcher, 2021)
- In photoelectric effect, the number of photo electrons emitted per second depend on – Intensity of incident light. (Diary Farm Instructor, 2023)
- ഫോട്ടോഇലക്‌ട്രിക് ഇഫക്‌റ്റിൽ, സെക്കൻഡിൽ പുറന്തള്ളപ്പെടുന്ന ഫോട്ടോ ഇലക്‌ട്രോണുകളുടെ എണ്ണം – പ്രകാശത്തിന്റെ തീവ്രതയ്ക്കു അനുപാതികമാണ്. (Female Assistant Prison Officer, 2024)
- When the energy of the incident photon is greater than the work function of the photoelectric material on which it falls, the remaining energy will be used for – giving kinectic energy to the emitted electron. (Senior Mechanic, 2014)
- ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ – മാക്സ് പ്ലാങ്ക്. (Confidential Assistant/Fireman Driver, 2018; Forest Guard/Male Warden)
- ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് – മാക്സ് പ്ലാങ്ക്. (Field Worker (SR for ST), 2014)
- Who introduced the Hole Theory in Quantum Mechanics during 1929? Paul Dirac. (Scientific Officer, Physics, 2024)
- Large hadron collider is situated at – CERN. (Finger Print Searcher, 2021)
- What is the primary purpose of the Large Hadron Collider (LHC)? Particle Physics research. (Degree Level Prelims Stage II, 2024)
The above questions and answers are based on the final answer key provided by the Kerala Public Service Commission.
We attempted to include as many questions from the physics topic 'Light' as possible from the previous year's question papers but it is difficult to include them all in one go. So we'll be updating this article on a regular basis, so keep an eye out for recent changes.
Thanks for reading!!
Post a Comment
Post a Comment