This post is a compilation of some of the most repeatedly asked Kerala PSC questions on the topic, 'The Portuguese: Arrival of Europeans' from the various previous year question papers.
Previous Year Repeated PSC Questions on The Portuguese: Arrival of Europeans
- കേരളത്തിൽ കച്ചവടത്തിനായി എത്തിയ ആദ്യ വിദേശ ശക്തികൾ – അറബികൾ. (LGS Palakkad, 2010)
- കേരളത്തിലേക്ക് ചെങ്കടലിലൂടെ ഉള്ള എളുപ്പവഴി കണ്ടെത്തിയത് ആര്? ഹിപ്പാലസ്. (LDC Kollam 2007)
- റോമൻ ഗ്രീക്ക് നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ വർഷം ____ ആണ് – AD 45. (LDC 2005)
- യഹൂദർ കേരളത്തിൽ വന്ന വർഷം ____ ആണ് – AD 62. (LDC Ernakulam, 2005)
The Portuguese
- ഇന്ത്യയിൽ വന്ന ആദ്യ യൂറോപ്യന്മാർ– പോർച്ചുഗീസുകാർ. (Security Guard/House Keeper (Female)/LGS (Ex Servicemen), 2023)
- പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ – പോർച്ചുഗീസുകാർ. (LDC, 2014; LGS, 2014)
- The Cape of Good Hope is located at – The southern tip of Africa. (Stengographer Grade II, 2014)
- Who named the southern tip of Africa 'The Cape of Storms'? Barthlomeu Diaz. (Lecturer in History, 2014)
- Which was the first headquarters of the Portuguese in India? Cochin. (Confidential Assistant, 2018)
- ഇന്ത്യയിൽ സമുദ്രത്തിലെ വ്യാപാരത്തിനുമേൽ കുത്തുക സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയായ 'കാർട്ടസ് 'കൊണ്ടുവന്നതാര്? (LD Clerk, DEO, Plus Two Level Mains, 2023)
- Who introduced Cartaz system? The Portuguese. (Aeromodelling Helper/Sergeant, 2017)
- കേരളോല്പത്തി പാരമ്പര്യ പ്രകാരം ബ്രാഹ്മണർ എത്ര ഗ്രാമങ്ങളാണ് കേരളത്തിൽ സ്ഥാപിച്ചത് – 32. (Women Police Constable (NCA), 2016)
- According to Keralolpathi tradition, how many original viilage setflements are estabtished in Kerala by parashurama – 32. (Naval Architect, 2018)
- Which of the following is the Kannada counterpart of Keralolpathi in Malayalam ? (HSST History SC/ST, 2016)
- A) Kerala Mahatmyam B) Gramapadathi C) Sankarsmriti D) Sankara Narayaniyam
- Tuhfat-ul-Mujahiddin was written by – Sheik Zinunddin. (Weaving Instructor, 2018)
- ഷെയ്ഖ് സൈനുദ്ദീന്റെ 'തുഹ്ഫത്തുൽ മുജാഹിദീൻ' അദ്ദേഹം സമർപ്പിക്കുന്നതാർക്ക് ? ബീജാപ്പൂർ സുൽത്താന്. (HSA Social Science, 2022)
- 1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം – ഗോവ. (LDC Kottayam, 2014)
- Goa was liberated from the Portuguese in the ____ year – 1961. (Reporter Grade II, 2014; Police Constable, Telecommunications, 2018)
- Who was the Defence Minister of India when Goa was liberated and integrated with India? V.K. Krishna Menon. (HSST History SC/ST, 2016; Assistant Manager Grade II, 2018)
- Name the operation carried out for the liberation of Goa in 1961 – Operation Vijay. (Assistant Manager, 2019)
- The first mint established by the Portuguese in India was at – Goa. (Research Assistant (Numismatics), 2023)
- Among the following former Portuguese colonies in India which one is an island? (Secretariat Assistant, 2007)
- A) Goa B) Diu C) Daman D) Dadra
Portuguese Viceroys
Vasco da Gama
- യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ – വാസ്‌കോഡഗാമ. (10 prelims, Stage I, 2021)
- വാസ്‌കോഡഗാമ കപ്പലിറങ്ങിയ സ്ഥലം – കാപ്പാട്.
- പന്തലായനി എന്നറിയപ്പെടുന്ന പ്രദേശം? കൊയിലാണ്ടി. (Technical Instructor, 2015)
- വാസ്‌കോഡഗാമ കോഴിക്കോട് ആദ്യമായി എത്തിച്ചേർന്നത് ? 1498. (LGS 2017; Degree Prelims Stage 3, 2023)
- വാസ്‌കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം ഏതാണ്?1498. (LGS 2017)
- Vasco da Gama reached Kerala in – 1498. (Instructor in Stenography, 2017)
- വാസ്‌കോഡഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര് – സെയിന്റ് ഗബ്രിയേൽ. (LDC Alleppey, 2003)
- Which Ship was used by Vasco da Gama during his first journey to explore India? Sao Gabriel. (Junior Assistant (Accounts) (SR for ST), TCCL, 2023)
- Who among the following had welcomed Vasco-Da-Gama at Calicut? (Staff Nurse Gr II, 2016)
- A) Almeda B) Zamorin C) Albuquerque D) Kabral
- How many years separate the first visit of Vasco da Gama to India and the end of Portuguese rule in India?
- Second time Vasco da Gama came to India – 1502. (Instructor in Government Commercial Institute, 2015)
- വാസ്‌കോഡഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം? 1524. (LDC Kasargod, 2011)
- വാസ്‌കോഡഗാമ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി – സെയിന്റ് ഫ്രാൻസിസ് ചർച്ച് കൊച്ചി. (LDC TVM, 2010).
Pedro Álvares Cabral
- വാസ്‌കോഡഗാമയുടെ പിൻഗാമിയായി ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ ആര്? പെഡ്രോ അൽവാരിസ് കബ്രാൾ. (Fireman Grade II, 2023)
- വാസ്‌കോഡഗാമയുടെ പിൻഗാമിയായി എ.ഡി. 1550-ൽ കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ? പെഡ്രോ അൽവാരെസ് കബ്രാൾ. (LDC 2014)
Almeida
- Who was the first Portuguese Viceroy in Kerala? Almeida. (Junior Instructor, Technical Power Electronics System, 2017)
- Name the first Portuguese Viceroy in Kerala – Francisco de Almeida. (Receptionist and Telephone Operator, 2017)
- Who introduced 'Blue Water Policy'? Almeida. (Data Entry Operator, 2016)
Afonso de Albuquerque
- Goa was captured by Portuguese under the viceroyalty of – Afonso de Albuquerque. (Kerala Devaswom Board LD Clerk. 2022)
- Albuquerque captured Goa from the ruler of – Bijapur. (Lab Technician Grade II, 2016)
Zamorin & Kunjali Marakkars
Zamorin
- കുന്നല കോനാതിരി എന്നറിയപ്പെട്ടിരുന്ന രാജാവ്? സാമൂതിരി. (LDC Alappuzha 2003)
- കുന്നല കോനാതിരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരിക്കുന്നത് ഏത് രാജാവാണ്? കോഴിക്കോട്. (Female Warden, 2008)
- സാമൂതിരി രാജവംശം അദ്യകാലത്ത് അറിയപ്പെട്ടിരുന്നത്? നെടിയിരുപ്പ് സ്വരൂപം. (Peon cum Watcher Sr for SC/ST, 2014)
- Of the following swaroopams, which one is located at Calicut? (HSST History SC/ST, 2016)
- C) Tripapur Swaroopam D) Perumapadappu Swaroopam
- A Special Coinage issued by Zamorin was – Veerarayan puthiya panam. (Research Assistant (Numismatics), 2023)
- രേവതി പട്ടത്താനം എന്നാൽ എന്ത് ? പണ്ഡിത സദസ്സ്. (LGS Ernakulam, 2010)
- സാമൂതിരിയുടെ പണ്ഡിത സദസ്സ് എന്നറിയപ്പെട്ടിരുന്നത് – രേവതി പട്ടത്താനം.
- സാമൂതിരിയുടെ കാലത്തു ഉണ്ടായിരുന്ന പ്രസിദ്ധമായ സാഹിത്യ സദസ്സ് – രേവതി പട്ടത്താനം. (Laboratory Assistant Grade II, 2011)
- Revathi Pattathanam is – Competitve debate in traditional knowledge. (Lecturer in History, 2014)
- രേവതി പട്ടത്താനം എന്നറിയപ്പെട്ട പാണ്ഡിത്യച്ചടങ്ങ് നടന്നിരുന്നത് ഏത് ക്ഷേത്രത്തിൽ വച്ചു? തളി. (LGS 2007)
- കേരളത്തിലെ ഏതു ക്ഷേത്ര സന്നിധിയിൽ വച്ചാണ് രേവതി പട്ടത്താനം നടത്തി വരുന്നത് ?തളി ക്ഷേത്രം. (Lab Assistant, 2011)
- Name of the group of poets adorned the court of Zamorin – Pathinettara kavikal. (Junior Assistant (Accounts) (SR for ST), TCCL, 2023)
- Which one of the following authorities assisted the Zamorin of Calicut in the discharge of his duties? (Higher Secondary School Teacher in History, 2022)
- A) Sarvadhikaryakar B) Diwan C) Dalwa D) Wazir
- (i) Punam Namboothiri flourished in the court of Mnanvikrama the Zamorin of Calicut
- (ii) The eighteen Royal poets were known as Patinettara Kavikal
- (iii) Manavikrama wrote Krishnagiti (Higher Secondary School Teacher (Junior) Botany, 2022)
- A) Only (i) and (ii) are true B) Only (i) and (iii) are true C) Only (ii) and (iii) true D) All the above are true
Mamangam
- പ്രാചീന കേരളത്തിൽ ഭരണാധികാരികൾ ഒത്തുചേർന്നു 28 ദിവസത്തേക്ക് ആഘോഷിച്ചു വന്നിരുന്ന ഉത്സാലാവാം ഏത് ? മാമാങ്കം. (Lab Assistant)
- ചരിത്ര പ്രസിദ്ധമായ മാമാങ്കം നടന്നിരുന്നത് – തിരുനാവായ. (Villageman Revenue, 2012)
- മാമാങ്കനാട് എന്നറിയപ്പെടുന്ന സ്ഥലം – തിരുനാവായ.
- പ്രാചീന കേരളത്തിൽ മാമാങ്കം കൊണ്ടാടിയിരുന്ന തിരുനാവായ എന്ന് ഏത് ജില്ലയിലാണ്? മലപ്പുറം.
- എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിച്ചിരുന്നത്? 12. (LGS TVM, 2010)
- മാമാങ്കത്തിന്റെ നേതൃത്വത്തിന് പറയുന്ന പേര്? രക്ഷ പുരുഷ സ്ഥാനം. (Driver Grade II, 2015)
- മാമാങ്കത്തിന്റെ നിലപാടവകാശം കൈക്കലാക്കാൻ സാമൂതിരി പരാജയപ്പെടുത്തിയത് ആരെ?വള്ളുവക്കോനാതിരി. (Reserve Conductor, KSRTC, 2012)
- അവസാനമായി മാമാങ്കം നടന്നു എന്ന് കരുതപ്പെടുന്ന വർഷം? AD 1755. (Ayah, 2007)
- ഭാരതപ്പുഴയുടെ തീരത്തു തിരുനാവായ എന്ന സ്ഥലത്തു നടത്തിയിരുന്ന പ്രസിദ്ധമായ ഒരാഘോഷമായിരുന്നു മാമാങ്കം. ഇത് അവസാനമായി ആഘോഷിച്ചത് എന്നാണ്? 1755. (Forest Guard, Kasargod (NCA), 2016)
- മാമാങ്കത്തിന്റെ അന്ത്യത്തിന് കാരണമായ ഘടകം ഏത്?(Police Constable, 2023)
- (A) സാമൂതിരിയുടെ മരണം
- (B) വള്ളുവക്കോനാതിരിയുടെ മരണം
- (C) ഹൈദരാലിയുടെ ആക്രമണം
- (D) ഭാരതപ്പുഴയിലെ വെള്ളപ്പൊക്കം
Kunjali Marakkar
- കേരള തീരത്ത് സാമൂതിരിയുടെ കപ്പൽപ്പടയെ നിയന്ത്രിച്ചിരുന്നത് ആരായിരുന്നു? കുഞ്ഞാലി മരക്കാർ.
- What is the original name of Kunjali IV? Mohamedali. (Fireman Driver cum Pump Operator, NCA, 2020)
- Kunjali Marakkar fought against? Portugese. (Nurse Gr II (Homoeo) NCA, 2017)
- പോർച്ചുഗീസുകാരുടെ കൈയിൽ നിന്ന് ചാലിയം കോട്ട തിരിച്ചു പിടിക്കാൻ സാമൂതിരിയെ സഹായിച്ചതാര്? കുഞ്ഞാലി മരക്കാർ മൂന്നാമൻ. (LD Clerk Prelims Stage II, 2023)
- Who among the following constructed the Marakkar Kotta at Kottakkal with the Zamorine's permission? (Music Teacher HS, 2017)
- A) Kunjali I B) Kunjali II C) Kunjali III D) Kunjali IV
- കുഞ്ഞാലി മരക്കാരെ വധിച്ചതാര്? പോർച്ചുഗീസുകാർ. (LGS, 2007)
- സാമൂതിരിയുടെ സഹായത്താൽ പോർച്ചുഗീസുകാർ വധിച്ച കുഞ്ഞാലി മരക്കാർ? കുഞ്ഞാലി മരക്കാർ IV. (Excise Preventive Officer., 2008)
- The Kunjali Marakkar museum is at – Iringal. (Field Officer (NCA-OBC), 2014)
- Which of the following statement about Kunhali Marakkars is correct? (Physical Education Teacher (HS), 2024)
- (i) Kunhali Marakkars were the captains of the naval force of the Zamorins of Kozhikode.
- (ii) There were four kunhalis.
- (iii) It was Kunhali II who helped the Zamorin to regain the Chaliyam fort from the Portuguese.
- (A) Only (i) and (ii)
- (B) Only (ii) and (iii)
- (C) All of the above (i), (ii) and (iii)
- (D) Only (i) and (iii)
Coonan Cross Oath
- ഉദയംപേരൂർ സൂനഹദോസ് എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം – 1599. (LDC TVM, 2011)
- The Synod of Diamper was held in – 1599. (Vocational Instructor in Civil Construction & maintenance, 2017)
- How did the Udayamperoor Synod of diamper impact the liturgical language and practices of the Syrian Christians? It enforced the Roman Rite and latin language, replacing the East Syriac Rite. (HSST History (Jr), 2024)
- കൂനൻ കുരിശു സത്യം നടന്ന വർഷം – 1653. (LDC Kollam, 2007; LDC Palakkad, 2014)
- When was the 'Oath of Coonan Cross' incident? 1653. (Weaving Master, 2017)
- കൂനൻ കുരിശു കലാപത്തിന്റെ പ്രധാന വേദി – മട്ടാഞ്ചേരി. (Driver Gr. II (HDV), NCC/Sainik Welfare, 2014)
- Which of the following statements about "Coonan Cross Oath" are correct? (Non Vocational Teacher Chemistry (By Transfer), 2023)
- (a) it is an oath taken by the Syrian Christians of Kerala
- (b) after the Oath, the Syrian Christians agreed for a compromise with the Jesuits
- (c) after the Oath, Latin Liturgy came to be recited on selected days in Syrian Churches
- (d) the oath took place in 1653
- (A) (b) and (c) are correct
- (B) (a) and (d) are correct
- (C) (c) and (d) are correct
- (D) Al are correct
Portuguese Contributions to Kerala
- കശുവണ്ടി കേരളത്തിൽ കൊണ്ടുവന്നത് – പോർച്ചുഗീസുകാർ. (Security Guard Gr. II, 2015)
- ഇന്ത്യയിൽ ആദ്യമായി അച്ചടി നടന്ന സ്ഥലം ഏതാണ്? ഗോവ. (LDC Kozhikode, 2014)
- കസേര എന്ന വാക്ക് മലയാളം ഏത് ഭാഷയിൽ നിന്ന് ആദാനം ചെയ്തത് – പോർച്ചുഗീസ്. (Lower Division Clerk (Tamil and Malayalam knowing), 2022)
- __________ set up printing press at Cochin and Vaipicotta – Portuguese. (Junior Instructor (Software Testing Assistant), 2019)
- The Portuguese established printing in Kerala in the year – 1577. (Junior Instructor (Architectural Assistant (SR for SC/ST), 2017)
- Garcia de Orta was a Portuguese physician and naturalist known for his work on tropical medicine. The name of his famous book is – “Colloquies on the Simples and drugs of India”. (HSST History (Jr), 2024)
- The Portuguese contributed many things to Kerala. In the following, which one is not a contribution of the Portuguese? (Junior Assistant, Lower Division Clerk, Senior Superintendent, 2024)
- i) They promoted scientific cultivation of pepper and ginger.
- ii) They founded theological seminaries and colleges at Cochin, Angamali and Vaipincotta.
- iii) They built the Bolgatty Palace at Kochi.
- iv) They introduced new agricultural products like tobacco, pineapple, papaya etc.
- (A) i (B) ii (C) iii (D) iv
Forts & Palaces
- ഭാരതത്തിൽ പോർച്ചുഗീസുകാർ പണിത ആദ്യത്തെ കോട്ട എവിടെയാണ് ?കൊച്ചി. (Excise guard, 2008)
- Which is considered as the oldest European structure existing in India? Pallippuram Fort. (Lab Technician Grade II, 2016)
- Kannur fort was built by – Portuguese. (Pharmacist Gr. II (Homeo) 2017)
- കണ്ണൂരിലെ സെയിന്റ് ആഞ്ചലോ കോട്ട നിർമ്മിച്ച വിദേശ ശക്തി ഏത്? പോർച്ചുഗീസുകാർ. (LDC Kottayam, 2011)
- കണ്ണൂരിലെ സെയിന്റ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചതാര്?ഫ്രാൻസിസ്കോ ഡി അൽമേഡ. (LDC Malappuram, 2014)
- The Pallipuram fort was built by – Portuguese. (Caretaker (Male) Social Justice, 2018)
- Which colonial power constructed the Thangasseri Fort? Portuguese. (Assistant Professor in Pathology, 2018)
- (i) Chaliyam Fort – Pattu Marakkar
- (ii) Fort Manual – Albuqurque
- (iii) Puthuppanam Fort – Nuno da Cunha
- (iv) FortSt Angelo – Francisco Almeda (Higher Secondary School Teacher (Junior) Botany, 2022)
- A) (i), (iii) are true and (ii), (iv) are false
- B) (i), (iii) are false and (ii), (iv) are true
- C) (i), (iv) are false and (ii), (iii) are true
- D) (i), (iv) are true and (ii), (iii) are false
- കേരള ചരിത്രത്തിൽ 'തോമസ് കോട്ട' എന്നറിയപ്പെട്ടിരുന്ന പറങ്കി കോട്ടയുടെ സ്ഥാനം എവിടെയാണ്? കൊല്ലം. (Women Police Constable (APB), 2014)
- The oldest functioning Jewish synagogue in India is – Paradesi Synagogue (Mattancherri). (Tradesman, Civil, 2016)
- The palace at Mattanchery was built by – Portuguese. (Motor Mechanic, 2015)
- The Mattancherry Palace was originally built by – Portuguese. (Security Officer, 2023)
- കൊച്ചിയിലെ ഡച്ച് പാലസ് പണികഴിപ്പിച്ചത് ആരായിരുന്നു? പോർച്ചുഗീസുകാർ. (LDC 2006)
- ലന്ത കൊട്ടാരം എന്ന അപാര നാമത്തിലറിയപെടുന്ന കൊട്ടാരം എവിടെയാണ്? മട്ടാഞ്ചേരിയിൽ.
- 1555-ൽ മട്ടാഞ്ചേരിയിൽ ഡച്ച് പാലസ് പണിതത് ആര്?പോർച്ചുഗീസുകാർ. (Beat Forest Officer, 2017)
- മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലെ ഏത് ഭരണാധികാരിക്കുവേണ്ടി പണി കഴിപ്പിച്ചതാണ്? വീരകേരള വർമ്മ. (Excavation Assistant (SR for SC/ST), 2023)
Chavittunadakam
- The Folk art form in Kerala which is supposed to have introduced by the Portuguese is – Chavittunadakam. (Artist, Medical Education, 2022)
- ചവിട്ടുനാടകം ആരുടെ സംഭാവനയാണ് ? പോർച്ചുഗീസുകാർ. (LDC Alappuzha, 2014)
- Chavittunadakam, the Christian dance drama originated from - Portuguese. (CINI Assistant-Unit Boy (NCA), 2014)
- ചവിട്ടുനാടകം എന്ന കലാരൂപത്തെ കാണാൻ കഴിയുന്നത് ഏത് രാജ്യത്തിൻറെ സ്വാധീനം? പോർച്ചുഗൽ. (Attender SR for SC/ST, 2014)
- Chavittunadakam is a colorful Latin Christian art form originated in – Cochin. (Tracer, Survey & Land Records, 2014)
- The Legendary hero of Chavittunadakam 'Karalman' (Charlemagne) in the 'Karalmancharitham' was the ruler of – Holy Roman Empire. (LDC, Water Authority, 2014)
- Which of the following is/are correct statement with respect to the artform 'Chavittunatakam'? (Security Officer, 2023)
- (i) It is a theatrical art developed under the auspices of the Church in Kerala.
- (ii) Its object is to present Christian or Biblical themes.
- (iii) It had its debut at Ettumanoor.
- (iv) Vedanayakam Pillai contributed much to its developed in the formative stage.
- Select the correct statements from the codes given below :
- (A) Only (i) and (ii) (B) Only (i), (ii) and (iii) (C) Only (i), (ii) and (iv) (D) Only (i), (iii) and (iv)
Thanks for reading!!!
Post a Comment
Post a Comment