Previous Year PSC Questions: The Indus & its Tributaries

This post is a collection of some of the most frequently asked Kerala PSC questions on the topic of 'The Indus & its Tributaries' from previous year question papers.




    Previous Year Repeated PSC Questions: The Indus & its Tributaries



    • ഹിമാലയൻ പർവ്വതനിരകളിൽ നിന്നുത്ഭവിച്ചു ഇന്ത്യയിലൂടെ ഒഴുകുന്ന നദി കണ്ടെത്തുക (Peon cum Watcher (SR for SC/ST), 2014)
      • (A)സിന്ധു   (B) നർമ്മദ    (C) കാവേരി   (D) കൃഷ്ണ  
    • സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത് ? (Assistant Prison Officer 2018)
      • (A) ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
      • (B) ടിബറ്റിലെ മാനസ സരോവർ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്നു.
      • (C) ജമ്മു കാശ്മീരിലൂടെ ഒഴുകുന്നു.
      • (D) ഝലം ഒരു പോഷക നദിയാണ്.
    • The only Himalayan river which finally falls into the Arabian sea – Sindhu. (Kerala Hight Court Assistant, 2021)
    • ഇന്ത്യയിലെ ഒരു നദിയുടെ അഞ്ചു പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. ഏത് നദിയാണത്? സിന്ധു. (LDC Sainik Welfare, 2015)
    • പഞ്ചാബിലൂടെ ഒഴുകാത്ത നദി(LDC by Transfer, 2011)
      • (A)രവി     (B) ബിയാസ്    (C) ഗംഗ    (D) സിന്ധു 
    • ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയയുടെ ഫലമായി അപ്രത്യക്ഷമാകുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയുന്ന നദി – സരസ്വതി നദി.  (LDC Palakkad, 2014)
    • Which river was considered as sacred by the Vedic Aryans? Saraswati. (Assistant/Auditor, 2015)
    • സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം – ചില്ലാർ. (10th Level Prelims, 25.2.2021)
    • ചുവടെ തന്നിരിക്കുന്ന നദികളിൽ അറബിക്കടലിൽ പതിക്കുന്നവ ഏതൊക്കെ? (10th prelims, 2022)
      • i) സിന്ധു   ii) മഹാനദി    iii) നർമ്മദ    iv) പെരിയാർ 
      • (A) i, iv എന്നിവ   (B) i, iii, iv എന്നിവ  (C) i, ii, iii എന്നിവ  (D) i, ii, iii, iv (എല്ലാ നദികളും)
    • ഏത് നദിയുടെ തീരത്താണ് ഇന്ത്യൻ പൗരാണിക സംസ്കാരം ഉടലെടുത്തത് ?സിന്ധു നദി. (LDC Palakkad, 2014)
    • Which Indus Valley site has been known as Mound of the Dead? Mohenjodaro. (Deputy Collector, 2019)
    • Which was the first discovered site of the Indus Valley Civilization? Harappa.  (Junior Instructor – Stenographer & Secretarial Assistant (English) Dept. Industrial Training, 2018)
    • മോഹൻജൊദാരോ എന്ന ഹാരപ്പൻ  നാഗരികതയിലെ നഗരം ഇന്ന് സ്ഥിതി ചെയ്യുന്നതെവിടെ? പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ലാർഖാനാ ജില്ലയിൽ. (HSA Social Science, 2022)
    • താഴെപ്പറയുന്നവയിൽ ഏതാണ് സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമല്ലാത്ത സ്ഥലം ? (Drawing Teacher, 2023) പാടലീപുത്രം.
    • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം – വൂളാർ തടാകം.  (LGS Kollam, 2010)
    • വൂളാർ തടാകം ഏത് സംസ്ഥാനത്താണ്? ജമ്മു കാശ്മീർ. (Village Field Assistant Revenue, 2017; LD Typist 2012)
    • ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനം ഏത് ? രാജസ്ഥാൻ. (Boat Deckman, 2017)
    • കാർഗിൽ ഏത് നദിക്കരയിലാണ് ? സുരു. (LDC Malappuram, 2011)
    • Chutak Hydro-Electric project being constructed by NHPC in Kargil is on the river – Suru. (Civil Police Officer/Women Police Constable, 2018)
    • ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ്? സിന്ധു. (10th prelims, 2021)
    • Identify the pair which is not correctly matched : (Deputy Districy Education Media Officer, 2022)
      • (A) Punjab Himalaya : Indus and the Satluj River 
      • (B) Nepal Himalaya : Indus and the Kali river 
      • (C) Kumaon Himalaya : Satluj and the Kali river 
      • (D) Assam Himalaya : Tista to Brahmaputra river 


            The Tributaries of the Indus

             

            • സിന്ധുവിന്റെ പോഷക നദി അല്ലാത്തത്?  (Police Constable IRB 2016; Villageman, 2007)
              • (A) യമുന   (B) ചിനാബ്    (C) സത്‌ലജ്     (D) രവി 
            • താഴെപ്പറയുന്നവയിൽ സിന്ധുവിന്റെ പോഷക നദി അല്ലാത്തത് ഏത് ? (LGS Kannur, 2014)
              • (A) ചിനാബ്   (B) ബിയാസ്     (C) കോസി      (D) ഝലം
            • Among the following which river is not a tributary of Indus? (Junior Instructor – Stenographer & Secretarial Assistant (English) Dept. Industrial Training, 2018)
              • (A) Gomti (B) Jhelum (C) Chenab (D) Sutlej
            • Which of the following group of rivers originated from Himachal Mountain ? (Legal Assistant Grade II, 2022)
              • (A) Ravi, Chenab and Jhelum
              • (B) Satlej, Beas and Chambal
              • (C) Beas, Ravi and Chenab
              • (D) Chambal, Jhelum and Satlej
            • രച്‌നാ ദോബ് സ്ഥിതി ചെയ്യുന്നത് – രവി-ചിനാബ് നദികൾക്കിടയിൽ.  (Theatre Assistant Main Exam, 2024)
            • Following is the list of rivers originating from India and flows to Pakistan. Find out the wrong group. (LD Typist, 2023)
              1. Jhelum, Chenab, Ravi, Beas
              2. Jhelum, Chenab, Ravi, Sutlej
              3. Jhelum, Brahmaputra, Ravi, Sutlej
              4. Jhelum, Brahmaputra, Ravi, Kaveri
                • A) 1 and 2   B) 1 only    C) 4 only    D) 3 and 4


            Chenab


            • സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി – ചിനാബ്. (10th Level Prelims, 06/03/2021)
            • On Which river the Baglihar Hydropower project is located? Chenab. (Administrative Officer, KSRTC, 2015)
            • Match the following : (Assistant Director of National Savings, 2022)
              •      List – I                               List – II
              • a. Chenab                      I. Tsangpo
              • b. Chambal                   II. Dhuan Dhar Falls
              • c. Brahmaputra           III. Bara Lacha Pass
              • d. Narmada                  IV. Badland topography
              • Codes :
                • A) a – IV b – III c – I d – II
                • B) a – III b – IV c – I d – II
                • C) a – II b – I c – IV d – III
                • D) a – I b – IV c – III d – II
            • The world’s highest railway bridge is recently being constructed in India above which of the following rivers? (University Assistant, 2023)
              • A) Sutlej   B) Beas    C) Chenab    D) Ravi


                                  Ravi


                                  • ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം – രവി. (10th Level Prelims, 13/03/2021)
                                  • Shahpur Kandi dam Project situated at the Punjab – Jammu and Kashmir border is located on – The Ravi River. (Marketing Organizer (Main Exam) 2024)


                                  Jhelum


                                  • Whose army did Alexander, the Greek ruler confront on the banks of the river Jhelum? Porus. (SSC CHSL, 2015)
                                  • Uri Dam is constructed across the river – Jhelum. (Company/Corporation Assistant & Assistant Information Officer, 2018)
                                  • The ‘Tulbul Project’ is located in the river – Jhelum. (Forester (Section Forest Officer) – Forest / Civil Excise Officer – Excise, 2019)


                                  Beas


                                  • ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ പ്രധാന നദി ഏതാണ് ?ബിയാസ്. (Junior Assistant/Cashier KSEB-2009)
                                  • പോംഗ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?ബിയാസ്. (Store Keeper, LD 2011)


                                  Sutlej


                                  • The tributary of lost river Saraswati – Sutlej. (University Assistant, 2019)
                                  • The longest tributary of Indus which flows through India – Sutlej. (Lab Technical Assistant Physiotherapy, 2017)
                                  • Which of the following rivers was part of the ancient “Saptasindu”? (Dental Hygienist Grade II, Medical Education, 2016)
                                    • (A) Yamuna (B) Ganga (C) Sutlej (D) Godavari
                                  • സത്‌ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗം താഴെ പറയുന്നതിൽ ഏതാണ്? (LP School Assistant (Malayalam), 2017)
                                    • (A) പഞ്ചാബ് ഹിമാലയം  (B) കുമയൂൺ ഹിമാലയം   (C) നേപ്പാൾ ഹിമാലയം  (D) അസം ഹിമാലയം
                                  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ ഭക്രാനംഗൽ ഏത് നദിക്കു കുറുകെയാണ് ? സത്‌ലജ്.   (LGS Kottayam, 2007)       
                                    • ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്? സത്‌ലജ്.   (Village Field Assistant Revenue, 2017)
                                    • Bhakranangal Dam is on the river – Sutlej. (Civil Excise Officer(Women Excise Guard) 2014)
                                    • In which river Bhakranangal Dam is situated? Sutlej. (Assistant, Universities of Kerala, 2016)
                                    • ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്? സത്‌ലജ്.   (Driver, 2023)
                                  • ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? ഹിമാചൽ പ്രദേശ്. (Assistant Prison Officer (NCA), 2017)
                                  • ഭക്രാ ഡാം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? പഞ്ചാബ്. (Khadi & Village Industrial Assistant, 2008)
                                  • ഒന്നാം പഞ്ചവത്സര പദ്ധതി കാലത്തു നിർമിച്ച അണക്കെട്ട് – ഭക്രാനംഗൽ. (LDC Thrissur, 2011)
                                  • ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു? ഹാർവിപ്ലോകം. (Plus Two Level Prelims, 2021)
                                  • Name the river that feeds the canal system of the Bhakra Nangal Project – Sutlej. (First Grade Draftsman/Overseer - Civil, 2016)
                                  • The Sutlej-Yamuna Link Canal(SYL)controversy is associated with the states between – Punjab and Haryana. (Junior Instructor (Wireman) Industrial Training, 2016)
                                  • The Naphtha Jhakri Dam is built across _____in Himachal Pradesh – Sutlej. (Forester (Section Forest Officer) – Forest / Civil Excise Officer – Excise, 2019)


                                  Thanks for reading!!!