This is the eleventh edition of 25 Malayalam Literature Questions for the upcoming Kerala PSC 10th, plus two as well as degree level preliminary and main exams.
The majority of these questions were compiled from PSC question papers from previous years, current affairs, and PSC Bulletins.
- 'എന്റെ കേരളം' സഞ്ചാരസാഹിത്യ കൃതി എഴുതിയത്?
- ➤ രവീന്ദ്രൻ.
- 1995-ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്‌തകം ?
- ➤ അടരുന്ന കക്കകൾ (ആഷാമേനോൻ)
- 'ആഷാമേനോൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആരാണ് ?
- ➤ കെ. ശ്രീകുമാർ
- 'പല ലോകം പല കാലം' എന്ന യാത്രാവിവരണം എഴുതിയത്?
- ➤ സച്ചിദാനന്ദൻ (കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2000)
- 2022-ൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ സഞ്ചാരസാഹിത്യ കൃതി?
- ➤ നഗ്നരും നരഭോജികളും (വേണു)
- 'ബിലാത്തിവിശേഷം' എന്ന സഞ്ചാര സാഹിത്യ കൃതി ആരുടെ സംഭാവനയാണ് ?
- ➤ കെ. പി. കേശവമേനോന്‍.
- 'ടെയിൽസ് ഓഫ് അതിരാണിപ്പാടം'ഏത് പ്രശസ്ത മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ്?
- ➤ ഒരു ദേശത്തിന്റെ കഥ
- 'ഒരു ദേശത്തിന്റെ കഥ' എന്ന പ്രശസ്ത മലയാള സഞ്ചാര സാഹിത്യ കൃതിയുടെ രചയിതാവ് ?
- ➤ എസ്.കെ. പൊറ്റെക്കാട്
- മലയാളത്തിൽ സഞ്ചാരസാഹിത്യത്തിന്റെ കുലപതിയായി അറിയപ്പെടുന്നത്?
- ➤ എസ്.കെ. പൊറ്റെക്കാട്
- മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം എന്നറിയപ്പെടുന്നത് ?
- ➤ വർത്തമാനപ്പുസ്തകം അഥവാ ഒരു റോമായാത്ര.
- 'വർത്തമാനപ്പുസ്തകം' ആരുടെ രചനയാണ്?
- ➤ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ
- വര്‍ത്തമാന പുസ്തകം അച്ചടിക്കപ്പെട്ട വർഷം?
- ➤ 1936
- പ്രസിദ്ധീകരിച്ച വർഷത്തെ അടിസ്ഥാനമാക്കിയുള്ള മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം?
- ➤ ഊര്‍ശ്ലേം യാത്രാവിവരണം (പരുമല തിരുമേനി എന്ന ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ്, 1895)
- 'നൈൽ ഡയറി' ആരുടെ യാത്ര വിവരണമാണ് ?
- ➤ എസ്.കെ. പൊറ്റെക്കാടിന്റെ
- എസ്.കെ. പൊറ്റെക്കാടിന്റെ ആദ്യത്തെ യാത്രാവിവരണ കൃതി?
- ➤ കശ്മീർ (1947)
- 'മലയാളത്തിലെ ജോൺ ഗുന്തർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്‌തി?
- ➤ എസ്.കെ. പൊറ്റെക്കാട്
- എസ്.കെ. പൊറ്റെക്കാടിനു ജ്ഞാനപീഠ പുരസ്‌കാരം കിട്ടിയ വർഷം ?
- ➤ 1980.
- മലയാളത്തിലെ ആദ്യ യാത്രാകാവ്യം?
- ➤ ഉല്‍ക്കല്‍ ഭ്രമണം (ഫക്കീര്‍ മോഹന്‍ സേനാപതി)
- സ്വന്തം യാത്രാനുഭവം വിവരിക്കുന്ന മലയാളത്തിലെ ആദ്യത്തെ യാത്രാകാവ്യം?
- ➤ കാശിയാത്രാ വര്‍ണ്ണനം (വൈക്കം പാച്ചു മൂത്തത്)
- മലയാള ഭാഷയിലെ ആദ്യ ബാലസാഹിത്യ കൃതി എഴുതിയ വ്യക്തി എന്ന് കരുതപ്പെടുന്നത് ആരെയാണ്?
- ➤ വൈക്കം പാച്ചു മൂത്തത് (ബാലഭൂഷണം, 1866)
- മലയാളത്തിലെ രണ്ടാമത്തെ വിദേശയാത്രാ വിവരണം?
- ➤ ലണ്ടനും പാരീസും (1897)
- 'ലണ്ടനും പാരീസും' എന്ന സഞ്ചാരസാഹിത്യ കൃതി രചിച്ചത് ?
- ➤ ബാരിസ്റ്റർ ജി.പി. പിള്ള
- കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച യാത്രാ വിവരണം?
- ➤ കമ്മ്യുണിസം കേട്ടിപ്പടുക്കുന്നവരുടെ കൂടെ
- 'ഒറ്റനോട്ടത്തിൽ' എന്ന യാത്രാ വിവരണം ആരുടെ സംഭാവനയാണ് ?
- ➤ ജോസഫ് മുണ്ടശ്ശേരി.
- വയലാര്‍ രചിച്ച യാത്രാ വിവരണം?
- ➤ പുരുഷാന്തരങ്ങളിലൂടെ.
- 'ചക്ഷു ശ്രവണ ഗളസ്തമാം ദര്‍ദുരം
ഭക്ഷണത്തിനു അപേക്ഷിക്കുന്നത് പോലെ
കാലാഹിന പരിഗ്രസ്തമാം ലോകവും
ആലോല ചേതസാം ഭോഗങ്ങള്‍ തേടുന്നു' ഈ പ്രശസ്തമായ വരികൾ ആരുടെ രചനയാണ്? - ➤ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ (അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – അയോദ്ധ്യാകാണ്ഡം)
Thanks for reading!!!
Post a Comment
Post a Comment