- തോപ്പിൽ ഭാസിയുടെ ആത്മകഥ?
'തോപ്പിൽ ഭാസി'എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
➤ ഭാസ്ക്കരൻ പിള്ള
➤ ഒളിവിലെ ഓര്‍മ്മകള്‍
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം രചിച്ചത്?
➤ തോപ്പിൽ ഭാസി
- നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന മഹത്തായ നാടകം തോപ്പിൽ ഭാസി എഴുതിയത് ഏത് അപരനാമത്തിലാണ്?
➤ സോമൻ
- ആദ്യത്തെ തോപ്പിൽ ഭാസി പുരസ്‌കാരം ലഭിച്ചതാർക്ക്?
➤ ഒ.എൻ.വി. കുറുപ്പ് (2011)
- 'ബാലമുരളി' തൂലികാനാമം സ്വീകരിച്ച കവി?
➤ ഒ.എൻ.വി. കുറുപ്പ്
'മലങ്കാടൻ' എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്ന പ്രശസ്ത സാഹിത്യകാരൻ ആര് ?
➤ ചെറുകാട്
- തോപ്പിൽ ഭാസി പുരസ്‌കാരം ലഭിച്ച ആദ്യ വനിത?
➤ കെ.പി.എ.സി. ലളിത
- തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022-ലെ തോപ്പിൽഭാസി പുരസ്കാര ജേതാവ്?
➤ സുജിത് നായർ
- ഒ.എൻ.വി. കുറുപ്പിന്റെ ആദ്യം പ്രസിദ്ധികരിച്ച കവിതാ സമാഹാരം?
➤ പൊരുതുന്ന സൗന്ദര്യം
- ഒ.എൻ.വി. കുറുപ്പിന്റെ ആത്മകഥ?
➤ പോക്കുവെയില്‍ മണ്ണിലെഴുതിയത്
- ഒ.എൻ.വി രചിച്ച ഖണ്ഡകാവ്യം ഏതാണ്?
➤ നീലക്കണ്ണുകൾ
ഒ.എൻ.വിയെ മികച്ച ഗാനരചനയ്ക്കായുള്ള ദേശീയ അവാർഡ് അർഹനാക്കിയ ചിത്രം?
➤ വൈശാലി (1989)
'ഗാന്ധിജിയും കാക്കയും ഞാനും' എന്ന കവിത രചിച്ചത്?
➤ ഒ.എൻ.വി. കുറുപ്പ്
കാളിദാസനെ നായകനാക്കി ഒ.എൻ.വി. കുറുപ്പ് രചിച്ച നാടകം?
➤ ഉജ്ജയിനി
- ജ്ഞാനപീഠവും പത്മവിഭൂഷണും ലഭിച്ച ഏക മലയാളി?
➤ ഒ.എൻ.വി. കുറുപ്പ്
കേരളത്തിന്റെ ആദ്യത്തെ സാഹിത്യ മാസിക?
➤ വിദ്യാവിലാസിനി
'അലാഹയുടെ പെണ്മക്കൾ' എന്ന നോവൽ രചിച്ചതാര്?
➤ സാറാ ജോസഫ്
2021-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച സാറാ ജോസഫിന്റെ കൃതി?
➤ ബുധിനി
തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്റെ നോവൽ?
➤ നാർമടിപ്പുടവ (കേരള സാഹിത്യ അക്കാദമി പുരസ്കാരം, 1979)
'പെണ്ണുങ്ങളുടെ ബുദ്ധി' എന്ന പേരുള്ള ബഷീറിന്റെ നോവൽ?
➤ പാത്തുമ്മയുടെ ആട്
മലയാളത്തിലുണ്ടായ ആദ്യത്തെ ചെറുകഥ ഏത്?
➤ വാസനാവികൃതി
'വാസനാവികൃതി'രചിച്ചതാര്?
➤ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1891)
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'പ്രതിനായകൻ' എന്ന കവിത ആരുടെ സ്മരണാർത്ഥമാണ് എഴുതിയത് ?
➤ നരേന്ദ്ര പ്രസാദ്
'ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.' ഈ വരികൾ വള്ളത്തോളിന്റെ ഏതു കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ്?
➤ ദിവാസ്വപ്‌നം
Post a Comment
Post a Comment