10th Prelims Fourth Stage Related Facts | Part 6

This is the sixth version of the connected facts from the fourth stage of the Kerala PSC 10th prelims question paper for candidates taking the 5th and 6th phases of the Kerala PSC 10th prelims.


Questions & Related Facts of 10th Prelims Fourth Stage





Related Facts

  • ഏറ്റവും വലിയ ജില്ല – പാലക്കാട്.
    • കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്‌  – ഏറനാട്‌ (മലപ്പുറം).
  • തെക്കേ അറ്റത്തുള്ള ജില്ല – തിരുവനന്തപുരം.
  • വടക്കേ അറ്റത്തുള്ള ജില്ല – കാസർകോഡ്.
  • സാക്ഷരതാ നിരക്ക് – 93.91%.
    • സാക്ഷരതാ നിരക്ക് കൂടിയ കേരളത്തിലെ ജില്ല – പത്തനംതിട്ട.
    • സാക്ഷരതാനിരക്ക് കുറഞ്ഞ ജില്ല – പാലക്കാട്.
    • 100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് – കരിവെള്ളൂർ (കണ്ണൂർ).
  • കേരളത്തിലെ ജനസാന്ദ്രത – 860 / ച. കി. മീ.
    • ജനസാന്ദ്രത കൂടിയ ജില്ല – തിരുവനന്തപുരം.
    • ജനസാന്ദ്രത കുറഞ്ഞ ജില്ല – ഇടുക്കി.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള ജില്ല – മലപ്പുറം.
  • ഏറ്റവും കൂടുതല്‍ ജനസംഖ്യ വളര്‍ച്ച നിരക്കുള്ള ജില്ല – മലപ്പുറം.
  • ഏറ്റവും കൂടുതൽ പട്ടികജാതി ജനസംഖ്യയുള്ള ജില്ല – പാലക്കാട്.
  • ഏറ്റവും കുറവ് പട്ടികജാതി ജനസംഖ്യയുള്ള ജില്ല – വയനാട്.
  • ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗക്കാരുളള ജില്ല – വയനാട്‌.
  • സ്ത്രീ : പുരുഷ അനുപാതം – 1084 : 1000.
    • കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല – കണ്ണൂർ.
    • സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല – ഇടുക്കി.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുമത വിശ്വാസികളുള്ള ജില്ല – തിരുവനന്തപുരം.
  • ഏറ്റവും കൂടുതല്‍ ക്രിസ്തുമത വിശ്വാസികള്‍ ഉളള ജില്ല – എറണാകുളം.
  • ഏറ്റവും കൂടുതല്‍ മുസ്ലീം മത വിശ്വാസികള്‍ ഉളള കേരളത്തിലെ  ജില്ല – മലപ്പുറം.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള ജില്ല – ഇടുക്കി.
  • കൂടുതല്‍ റിസര്‍വ്വ്‌ വനങ്ങളുള്ള കേരളത്തിലെ ജില്ല – പത്തനംതിട്ട.
  • ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല – കണ്ണൂര്‍.
    • തീരപ്രദേശമില്ലാത്ത ജില്ലകളുടെ എണ്ണം – 5 (വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട).
  • ഏറ്റവും കുറവ് കടല്‍ത്തീരമുള്ള ജില്ല – കൊല്ലം.
  • ഏറ്റവും കൂടുതല് നെല്ലുല്‍പാദിപ്പിക്കുന്ന ജില്ല – പാലക്കാട്.
ആലപ്പുഴ
  • ഏറ്റവും കുറവ് വനമുള്ള കേരളത്തിലെ ജില്ല – ആലപ്പുഴ.
    • റിസർവ് വനം – വീയപുരം (14.5 ഏക്കർ, 2013).
  • ഏറ്റവും കൂടുതല്‍ കയര്‍ ഫാക്ടറികള്‍ ഉളള ജില്ല – ആലപ്പുഴ.
  • ഏറ്റവും കൂടുതല്‍ കുടില്‍ വ്യവസായങ്ങളുളള മുനിസിപ്പാലിറ്റി – ആലപ്പുഴ.
    • ഏറ്റവും കൂടുതല്‍ ചെറുകിട വ്യവസായങ്ങള്‍ ഉളള ജില്ല – എറണാകുളം.
  • ഏറ്റവും കുറവ് പട്ടികവര്‍ഗ്ഗക്കാരുളള കേരളത്തിലെ ജില്ല – ആലപ്പുഴ.
📌Also refer, Basic Facts about Kerala






Related Facts

  • ദ്രോണാചാര്യ അവാർഡ്  2021 (മലയാളികൾ) –  
    • ടി.പി. ഔസേപ്പ് 
      • ശിഷ്യഗണം – അഞ്ജു ബോബി ജോർജ് (2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ വെങ്കലം നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ അത്‌ലറ്റ്).
    • രാധാകൃഷ്ണൻ നായർ പി.
      • ശിഷ്യഗണം – 
        • നീരജ് ചോപ്ര (ജാവലിൻ ത്രോ - 2020 ടോക്കിയോ ഒളിമ്പിക്‌സിൽ, ഗോൾഡ് കോസ്റ്റ് CWG 2018, ഏഷ്യൻ ഗെയിംസ്, ജക്കാർത്ത 2018,  സ്വർണം),
        • വിസ്മയ വി കെ ( 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം, വനിതകളുടെ 4 × 400 മീറ്റർ റിലേ ടീം),
        • ഹിമ ദാസ് (2022 ദേശീയ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം, 2022ലെ ദേശീയ അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ)
  • ദ്രോണാചാര്യ അവാർഡ്  2021 (ആജീവനാന്തം) –  
    • ടി.പി. ഔസേപ്പ് (അത്‌ലറ്റിക്സ്‌)
    • സർക്കാർ തൽവാർ (ക്രിക്കറ്റ്)
    • ആഷാൻ കുമാർ (കബഡി)
    • തപൻ കുമാർ പാണിഗ്രഹി (നീന്തൽ)
    • സർപാൽ സിംഗ് (ഹോക്കി)
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി  – സി. ബാലകൃഷ്ണൻ.
  • അർജുന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത – കെ. സി. ഏലമ്മ.
  • അർജുന പുരസ്കാരം നേടിയ ഏക മലയാളി ഫുട്ബോൾ താരം – ഐ. എം. വിജയൻ.
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്‌ലറ്റ് – ടി. സി. യോഹന്നാൻ (1974).
  • കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത – അഞ്ജു ബോബി ജോർജ്ജ്.
  • രാജീവ് ഗാന്ധി/ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി കായികതാരം – കെ.എം. ബീനമോൾ.
  • 2020-ലെ ധ്യാൻചന്ദ് അവാർഡ് നേടിയ മലയാളി വനിത – ജിൻസി ഫിലിപ്‌സ് (അത്‌ലറ്റിക്‌സ്).
  • പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ കായികതാരം – മിൽഖാ സിംഗ്.
  • പത്മശ്രീ നേടിയ ആദ്യത്തെ മലയാളി കായിക താരം – പി.ടി.ഉഷ.
  • പത്മശ്രീ നിരാകരിച്ച മലയാളി സ്വാതന്ത്ര്യ സമര സേനാനി – കെ. കേളപ്പന്‍.

10th Prelims 2022 Related Questions

  • ഒളിമ്പിക്സ് അത്ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണ മെഡൽ നേടിയ താരം   നീരജ് ചോപ്ര.  (15/5/2022)
  • അർജുന അവാർഡ് നേടിയ അങ്കിത റെയ്‌നയുടെ കായിക ഇനം  – ടെന്നീസ്.  (28/5/2022)
  • ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം  – അഞ്ജു ബോബി ജോർജ്. (15/5/2022)







Related Facts

ആത്മോപദേശശതകം
  • രചിച്ച വർഷം  – 1897.
  • 'അവനവനാത്മസുഖത്തി നാചരിക്കുന്നവയപരന് സുഖത്തിനായി വരേണം' എന്ന വരികൾ എടുത്തിട്ടു  ഉള്ളത്  – ആത്മോപദേശശതകം.
  • 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന വരികൾ എടുത്തിട്ടുഉള്ളത്  – ജാതിമീമാംസ.
ശ്രീനാരായണഗുരു 
  • ഭവനം – വയൽവാരം വീട്.
  • ആദ്യകാലനാമം – നാണു.
  • ആദ്യ രചന – ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്.
    • സമർപ്പിച്ചത് – ചട്ടമ്പി സ്വാമികൾക്ക്.
  • ഹഠയോഗ വിദ്യ അഭ്യസിപ്പിച്ചത് – തൈക്കാട് അയ്യാ.
  • തപസ്സനുഷ്ഠിച്ച ഗുഹ – പിള്ളത്തടം ഗുഹ, മരുത്വാമല.
  • 'രണ്ടാം ബുദ്ധൻ' എന്ന് വിശേഷിപ്പിച്ച മലയാള കവി – ജി. ശങ്കരക്കുറുപ്പ്.
  • അരുവിപ്പുറത്ത് ശിവക്ഷേത്രം പണിത വർഷം – 1887.
  • അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം – 1888.
  • ശിവഗിരി മഠം സ്ഥാപിച്ച വർഷം – 1904.
  • ആലുവ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം – 1913.
  • ആലുവയിൽ സർവമത സമ്മേളനം നടത്തിയ വർഷം – 1924.
  • എസ്എൻഡിപി  – 1903 മെയ് 15.
    • ആസ്ഥാനം  – കൊല്ലം.
    • മുഖപത്രം  – വിവേകോദയം (ഈഴവ ഗസറ്റ്).
    • ഇപ്പോഴത്തെ മുഖപത്രം – യോഗനാദം.
    • ആജീവനാന്ത അദ്ധ്യക്ഷൻ – ശ്രീനാരായണഗുരു.
    • ആദ്യ ഉപാദ്ധ്യക്ഷൻ – ഡോ. പൽപ്പു.
    • ആദ്യ സെക്രട്ടറി – കുമാരനാശാൻ.
  • സന്ദർശിച്ച ഏക വിദേശ രാജ്യം – ശ്രീലങ്ക (1918, 1926).
  • ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് – കളവൻകോടം ക്ഷേത്രത്തിൽ.
    • പ്രണവമന്ത്രമെഴുതിയ കണ്ണാടി പ്രതിഷ്ഠ – ഉല്ലല ക്ഷേത്രം.
  • നിലവിളക്ക് പ്രതിഷ്ഠ – വിളക്കമ്പലം ( കാരമുക്ക്, തൃശ്ശൂർ).
  • ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം – 2020 ഒക്ടോബർ 2.
  • ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ – പി. എം. മുബാറക് പാഷ.
  • ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനം – കൊല്ലം.
  • പ്രഥമ ശ്രീനാരായണഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത് – ശശി തരൂർ.
📌Also Refer: Sree Narayana Guru






Related Facts

വൈകുണ്ഠ സ്വാമികൾ
  • ആദ്യകാലനാമം – മുടിചൂടും പെരുമാൾ, മുത്തുകുട്ടി.
  • സമത്വ സമാജം സ്ഥാപിച്ചത്‌  – വൈകുണ്ഠ സ്വാമികൾ (1836).
  • ആപ്ത വാക്യം – ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്‌.
  • മുദ്രാവാക്യം  – വേലചെയ്താൽ കൂലികിട്ടണം.
  • വൈകുണ്ഠ സ്വാമികളെ തിരുവനന്തപുരത്തുള്ള ഏത്‌ ജയിലിലാണ്‌ അടച്ചത്‌ – ശിങ്കാരത്തോപ്പ്‌.
    • സ്വാതി തിരുനാളിന്റെ കാലത്ത്.
  • വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്‌  – നിഴല്‍ തങ്ങൾ.
  • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്  – അയ്യാ വൈകുണ്ഠർ.
  • വൈകുണ്ഠ സ്വാമികൾ രചിച്ച ഗ്രന്ഥങ്ങൾ – അഖിലത്തിരട്ട് (അയ്യാവഴി), അരുൾ നൂൽ.
  • തുവയൽപന്തി സ്ഥാപിച്ചത്  – അയ്യാ വൈകുണ്ഠർ.
  • സമപന്തിഭോജനം നടത്തിയത്  – വൈകുണ്ഠസ്വാമികൾ.
    • പന്തിഭോജനം – തൈക്കാട് അയ്യാഗുരു.
    • മിശ്രഭോജനം – സഹോദരൻ അയ്യപ്പൻ,.
  • ഊഴിയ വേലയ്‌ക്കെതിരെ സമരത്തിന് നേതൃത്വം നൽകിയത്  – വൈകുണ്ഠസ്വാമികൾ.
  • ബ്രിട്ടീഷ് സാമ്രാജ്യത്തെ 'വെൺ നീചർ' എന്ന് വിശേഷിപ്പിച്ചത്  – വൈകുണ്ഠസ്വാമികൾ.






Related Facts

വാഗ്ഭടാനന്ദൻ
  • മലബാറിലെ നാരായണഗുരു  – വാഗ്ഭടാനന്ദൻ.
  • ജനനം  – പാട്യം, തലശ്ശേരി, കണ്ണൂർ.
  • ആദ്യകാലനാമം  – വയലേരി കുഞ്ഞിക്കണ്ണൻ / വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ/വി.കെ. ഗുരുക്കൾ.
  • പേര് നൽകിയത്  – ബ്രഹ്മാനന്ദശിവയോഗി.
  • ആത്മവിദ്യാ സംഘം (വടകര)
    • ആപ്തവാക്യ  – ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.
    • മുഖപത്രം  – അഭിനവ കേരളം (1921).
  •  മലബാർ കർഷക സംഘം, ജ്ഞാനപാഠശാല, ഊരാളുങ്കൽ ഐക്യനാണയ സംഘം.
  • തത്വപ്രകാശിക ആശ്രമം  – കോഴിക്കോട്.
  • പ്രീതി ഭോജനം – വാഗ്ഭടാനന്ദൻ.
  • കൊട്ടിയൂർ ഉത്സവപ്പാട്ട് രചിച്ചത്  – വാഗ്ഭടാനന്ദൻ.
  • പ്രസിദ്ധീകരണങ്ങൾ – ആത്മവിദ്യാകാഹളം, അഭിനവകേരളം, ശിവയോഗവിലാസം, യജമാനൻ (1939).
  • പ്രധാന കൃതികൾ – പ്രാർത്ഥന മഞ്ജരി, പ്രാർത്ഥനാഞ്ജലി, ആത്മവിദ്യ, ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും.





Related Facts

സ്വദേശാഭിമാനി പത്രം
  • ആരംഭിച്ച വർഷം –1905 ജനുവരി 19 (അഞ്ചുതെങ്ങ് ).
  • ആപ്തവാക്യം  – ഭയകൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ.
  • ആദ്യ പത്രാധിപർ  –  ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ള.
  • സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായ വർഷം – 1906.
    • ആത്മകഥ – എന്റെ നാടുകടത്തൽ.
  • തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം – 1910 സെപ്റ്റംബർ 26.
  • തിരുവിതാംകൂറിൽനിന്ന് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ തീയതി – 1910 സെപ്റ്റംബർ 26 (തിരുനെൽവേലി).
    • തിരുവിതാംകൂർ ഭരണാധികാരി – ശ്രീമൂലം തിരുനാൾ.
    • തിരുവിതാംകൂർ ദിവാൻ – പി.രാജഗോപാലാചാരി.
വക്കം അബ്ദുൽ ഖാദർ മൗലവി 
    • ജന്മസ്ഥലം – വക്കം, തിരുവനന്തപുരം.
    • കേരള മുസ്ലിം നവോത്ഥാനത്തിൻറെ പിതാവ്  – വക്കം അബ്ദുൽ ഖാദർ മൗലവി.
    • മാസികകൾ – മുസ്ലിം (1906), അൽ-ഇസ്ലാം (1918), ദീപിക (1931).
    • സംഘടനകൾ – ഐക്യ മുസ്ലിം സംഘം, അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം.
    • SNDP മാതൃകയിൽ വക്കം അബ്ദുൽ ഖാദർ മൗലവി സ്ഥാപിച്ച സംഘടന – ഇസ്ലാം ധർമ്മ പരിപാലന സംഘം.



Related Facts

  • ജനനം – 1879 ഫെബ്രുവരി 17, ഇരവിപേരൂർ, പത്തനംതിട്ട.
  • കുടുംബം  – 
    • മാതാപിതാക്കൾ – കണ്ടൻ & ലെച്ചി.
    • ഭാര്യ – ജാനമ്മ.
  • യഥാർത്ഥ പേര്കോ – മരൻ.
  • വിളിപ്പേര്  –  പൊയ്കയിൽ അപ്പച്ചൻ, പുലയൻ മത്തായി, കേരള നെപ്പോളിയൻ & കുമാര ഗുരുദേവൻ.
  • സ്ഥാപകൻ  – പ്രത്യക്ഷ രക്ഷാ ദൈവ സഭ (ഗോഡ്സ് ചർച്ച് ഓഫ് വിസിബിൾ സാൽവേഷൻ, 1909).
    • ആസ്ഥാനം  –  ഇരവിപേരൂർ, പത്തനംതിട്ട.
    • മുഖപത്രം  –  ആദിയാർ ദീപം.
  • Quotes – 'നിന്റെ നുള്ളരിയും ചില്ലിക്കാശും കൊണ്ട് സഭ വളർത്തുക.'
  • മരണം – 29 ജൂൺ 1939.
  • പുസ്തകങ്ങൾ – രത്നമണികൾ (കവിത സമാഹാരം).
  • സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായ് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്  –  പൊയ്കയിൽ യോഹന്നാൻ.
  • അയിത്ത ജാതിക്കാരുടെ മോചനത്തിനായി വാകത്താനം ലഹള, മുണ്ടക്കയം ലഹള, കൊഴുക്കുംചിറ ലഹള, മംഗലം ലഹള, വെള്ളീനടി സമരം (അടി ലഹള) നയിച്ചത്  –  പൊയ്കയിൽ യോഹന്നാൻ.
  • ക്രിസ്തുമതത്തിൽ നിന്നുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് പൊയ്കയിൽ യോഹന്നാൻ ബൈബിൾ കത്തിച്ച വർഷം –  1906 (വാകത്താനത്ത്).
  • ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ  – 1921, 1931.

📌Also Refer: Poikayil Yohannan





Related Facts

  • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവർണജാഥ നടത്താൻ മന്നത്ത് പത്മനാഭനോട് നിർദ്ദേശിച്ചത്  – മഹാത്മാഗാന്ധി.
  • സവർണജാഥ യുടെ അവസാനം മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത് – സേതു ലക്ഷ്മീഭായിക്ക്. 
  • വിമോചനസമരത്തിന്റെ ഭാഗമായി ജീവശിഖ ജാഥ നയിച്ചത്  –  മന്നത്ത് പത്മനാഭൻ.
    • അങ്കമാലി മുതൽ തിരുവനന്തപുരം വരെ.
  • കേരളത്തിലെ മദൻ മോഹൻ മാളവ്യ (സർദാർ കെ. എം. പണിക്കർ), ഭാരത കേസരി എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്  – മന്നത്ത് പത്മനാഭൻ.
  • തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡണ്ട്  – മന്നത്ത് പത്മനാഭൻ.
  • ആത്മകഥ  – എന്റെ ജീവിത സ്മരണകൾ.
  • നായർ സർവീസ് സൊസൈറ്റി
    • ആസ്ഥാനം – പെരുന്ന
    • ആദ്യ പ്രസിഡണ്ട്  – കെ കേളപ്പൻ.
    • ആദ്യ സെക്രട്ടറി – മന്നത്ത് പത്മനാഭൻ.
    • മുഖപത്രം   – സർവ്വീസ് (കറുകച്ചാൽ).
    • പ്രാർത്ഥനാഗീതം – അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി (പന്തളം കെ. പി. രാമൻ പിള്ള).
    • ആദ്യകാലനാമം  – നായർ ഭൃത്യജന സംഘം (കപ്പന കണ്ണൻ മേനോൻ).
    • നായർ സർവീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ച വർഷം – 1915 ജൂലൈ 11.
      • പേര് നിർദ്ദേശിച്ചത്  – പരമുപിള്ള.
    • സമസ്തകേരള നായർ മഹാ സമ്മേളനം നടന്ന വർഷം  – 1916.
    • നായർ സർവീസ് സൊസൈറ്റി രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം – എൻ. ഡി. പി. (നാഷണൽ ഡെമോക്രാറ്റിക് പാർട്ടി).
    • ഗോപാലകൃഷ്ണ ഗോഖലെയുടെ 'സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി' യുടെ മാതൃകയിൽ രൂപീകൃതമായ കേരളത്തിലെ സമുദായ സംഘടന  – നായർ സർവീസ് സൊസൈറ്റി.
  • Quotes – 'എന്റെ ദേവനും ദേവിയും നായർ സർവീസ് സൊസൈറ്റി ആണ്.'
  • താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കാൻ പരിശ്രമിച്ച സാമൂഹ്യ പരിഷ്കർത്താവ് – മന്നത്ത് പത്മനാഭൻ.
  • മന്നത്ത് പത്മനാഭനും ആർ. ശങ്കറും ചേർന്ന് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി – ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി.
  • മന്നത്ത് പത്മനാഭനും ആർ. ശങ്കറും ചേർന്ന് രൂപീകരിച്ച മത സംഘടന – ഹിന്ദു മഹാ മണ്ഡലം.
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡണ്ട് – മന്നത്ത് പത്മനാഭൻ.
  •  1947-ൽ മുതുകുളം പ്രസംഗം നടത്തിയത്  – മന്നത്ത് പത്മനാഭൻ.




Related Facts

  • അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് – ഗാന്ധിജി. 
  • 'ആധുനിക കേരളത്തിന്റെ പ്രധാന നേതാവെന്ന് ' അയ്യങ്കാളിയെ വിശേഷിപ്പിച്ചതാര് – പി. സനൽ മോഹൻ. 
  • 'കേരള സ്പാർട്ടക്കസ്' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് – അയ്യങ്കാളി.
  • തിരുവിതാംകൂറിൽ നടന്ന പുലയലഹളകൾക്ക് നേത്യത്വം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് – അയ്യങ്കാളി.
  • സാധുജന പരിപാലന സംഘ സ്ഥാപകൻ – അയ്യങ്കാളി. 
  • അയ്യങ്കാളി പ്രസ്ഥാനം ആരംഭിച്ച മാസിക – സാധുജനപരിപാലിനി.
  • കല്ലുമാല പ്രക്ഷോഭം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – വസ്ത്രധാരണം. 
  • സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്  – അയ്യങ്കാളി.
  • 1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ് – വെങ്ങാനൂർ. 
  • അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ് – വെങ്ങാനൂർ.

Thanks for reading!!!