Questions & Related Facts of 10th Prelims Third Stage
Related Facts
- ആദ്യത്തെ ഇന്ത്യന്‍ സായുധ സേന – ഐഎൻഎ.
- രൂപീകരിച്ചത് – 1942 (ടോക്കിയോ, റാഷ് ബിഹാരി ബോസ്).
- രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ.
- ഐഎൻഎ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് – മോഹൻ സിംഗ്.
- ഐഎൻഎ.യുടെ മുൻഗാമി – ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്.
- സ്ഥാപിച്ചത് – റാഷ് ബിഹാരി ബോസ്, മോഹൻ സിംഗ് (1928).
- മുദ്രാവാക്യം – 'ഇത്തെഹാദ്, ഇത്മാദ് ഓർ കുർബാനി'(ഉറുദു, ഐക്യം, വിശ്വാസം, ത്യാഗം).
- പടയണിഗാനം – 'കദം കദം ബദായെ' (രാംസിംങ് താക്കൂർ).
- ആസാദ് ഹിന്ദ് ഗവൺമെന്റ് എന്ന പേരിൽ ഒരു താത്കാലിക ഗവൺമെന്റ് സുഭാഷ്ചന്ദ്ര ബോസ് സ്ഥാപിച്ചത് – 1943 ഒക്‌ടോബർ 21 (സിംഗപ്പൂർ).
- ആസാദ് ഹിന്ദ് ഫൗജ്, ഇന്ത്യൻ നാഷണൽ ആർമി എന്ന പേരിൽ പുനഃ നാമകരണം ചെയ്ത – 1943 (സിംഗപ്പൂർ).
- ഇന്ത്യൻ നാഷണൽ ആർമിയുടെ ആസ്ഥാനങ്ങൾ – റങ്കൂൺ, സിംഗപ്പൂർ.
- ഇന്ത്യൻ നാഷണൽ ആർമിയുടെ സുപ്രീം കമാൻഡർ – സുഭാഷ് ചന്ദ്രബോസ്.
- ഐഎൻഎ.യുടെ സുപ്രീം അഡ്‌വൈസർ – റാഷ് ബിഹാരി ബോസ്.
- ഇന്ത്യൻ നാഷണൽ ആർമിയുടെ നിയമോപദേഷ്ടാവ് – എ.എൻ. സർക്കാർ.
- സുഭാഷ് ചന്ദ്ര ബോസിന് ഐഎൻഎ.യുടെ അധികാരം കൈമാറിയത് – റാഷ് ബിഹാരി ബോസ്.
- ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം നേടിയ ആദ്യ ഇന്ത്യന്‍ പ്രദേശം – ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
- ജപ്പാന്റെ ഭരണത്തിൻ കീഴിലായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസാദ് ഹിന്ദ് സർക്കാരിന് കൈമാറിയ ജപ്പാൻ പ്രധാനമന്ത്രി – ടോജോ.
- 1943 ഡിസംബര്‍ 30-ന് ആന്‍ഡമാനില്‍ സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തി.
- 'ഷഹീദ് സ്വരാജ്' ദ്വീപുകളെന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
- ഐഎൻഎയിലെ മലയാളികൾ – വക്കം അബ്ദുൾ ഖാദർ, എൻ. രാഘവന്‍, എൻ. പി. നായർ, എ. സി. എൻ. നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകര മേനോൻ.
- ഇന്ത്യൻ നാഷണൽ ആർമിയുടെ മറ്റ് റെജിമെന്റുകൾ – ഗാന്ധി ബ്രിഗേഡ്, നെഹ്രു ബ്രിഗേഡ്, സർദാർ ബ്രിഗേഡ്.
- 'ദേശ് നായക് ' – സുഭാഷ് ചന്ദ്രബോസ് (ടാഗോർ).
- 'രാജ്യസ്നേഹികളുടെ രാജകുമാരൻ' – സുഭാഷ് ചന്ദ്രബോസ് (ഗാന്ധിജി).
- 'രാഷ്ട്രപിതാവ്' എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയത് – സുഭാഷ് ചന്ദ്രബോസ്.
- 'ദില്ലി ചലോ', 'ജയ് ഹിന്ദ്'എന്നീ മുദ്രാവാക്യങ്ങൾ ആരുടേതാണ് – സുഭാഷ് ചന്ദ്രബോസ്.
- 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം' – സുഭാഷ് ചന്ദ്രബോസ്.
- സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി – ഫോർവേഡ് ബ്ലോക്ക് (1939).
- സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു – സി. ആർ. ദാസ്.
- സുഭാഷ്ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ വർഷം – 1938 ഹരിപുര സമ്മേളനം.
- നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകൾ – മുഖർജി കമ്മീഷൻ, ഖോസ്ലാ കമ്മീഷൻ, ഷാനവാസ് കമ്മീഷൻ.
- ഐഎൻഎ ജവാന്മാരെ വിചാരണ ചെയ്ത സ്ഥലം – ചെങ്കോട്ട (ഡൽഹി).
- 1945 ഐഎൻഎ ജവാന്മാരുടെ വിചാരണയിൽ പ്രതിഭാഗത്തിനു വേണ്ടി കോൺഗ്രസ് രൂപീകരിച്ച അഭിഭാഷക സമിതിയിലെ അംഗങ്ങൾ – ജവഹർലാൽ നെഹ്രു, തേജ് ബഹദൂർ സപ്രു, ദുലാഭായ് ദേശായി.
- നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം – ഡം ഡം (കൽക്കട്ട).
Related Facts
- നേതൃത്വം നല്‍കിയത് – സിദ്ദു മുർമു, കാനു മുർമു.
- നടന്നത് – 1855 ജൂൺ 30 - 1856 ജനുവരി 3.
- രാജ്മഹൽ ഹിൽസ് – ജാർഖണ്ഡ്.
- ബ്രിട്ടീഷ് സൈന്യത്തിന്റെ തലവൻ – മേജർ ബറോസ്.
- ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ ഗോത്രവര്‍ഗ കലാപം – സന്താള്‍ കലാപം.
- സന്താള്‍ കലാപം നടക്കുമ്പോൾ ബ്രിട്ടീഷ് ഗവർണർ ജനറൽ – ഡൽഹൗസി പ്രഭു.
- ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ആദ്യ ഗോത്രവര്‍ഗ കലാപം – പഹാരിയ കലാപം (1778, ചോട്ടാനാഗ്പൂർ പീഠഭൂമി)
- ബ്രിട്ടീഷുകാർക്കെതിരെ ദക്ഷിണേന്ത്യയിൽ നടന്ന ആദ്യ ഗോത്രവർഗ്ഗ കലാപം – കുറിച്യ കലാപം (രാമൻ നമ്പി, വയനാട്, 1812).
10th Prelims 2022 Related Questions
- സന്താള്‍ കലാപം നടന്ന വർഷം – 1855-1856. (28-5-2022)
Related Facts
- ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് – ബാലഗംഗാധര തിലക്. (Father of Indian Anarchy)
- ലോകമാന്യ – ബാലഗംഗാധര തിലക്.
- 'ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ' – ബാലഗംഗാധര തിലക്.
- ബാലഗംഗാധര തിലക് ആരംഭിച്ച പത്രങ്ങൾ – കേസരി (മറാത്തി ഭാഷ), മറാത്ത (ഇംഗ്ലീഷ് ഭാഷ).
- മറാത്ത കേസരി – ബാലഗംഗാധര തിലക്.
- ഇന്ത്യൻ അശാന്തിയുടെ പിതാവ് – ബാലഗംഗാധര തിലക് (വാലന്റൈൻ ഷിരോൾ).
- ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ് – ബാലഗംഗാധര തിലക്.
- 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും' – ബാലഗംഗാധര തിലക് (ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്).
- 'മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ്' – ബാലഗംഗാധര തിലക്.
- മഹാരാഷ്ട്രയിൽ ശിവജി ഉത്സവവും ഗണേശോത്സവവും ആരംഭിച്ചത് – ബാലഗംഗാധര തിലക്.
- ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജിക്കു ശേഷം ഏറ്റവും കൂടുതൽ കാലം ജയിൽ വാസം അനുഭവിച്ച നേതാവ് – ബാലഗംഗാധര തിലക്.
- കൃതികൾ – ഗീതാ രഹസ്യം, ദി ആർട്ടിക് ഹോം ഇൻ ദി വേദാസ്.
📌Also refer, Indian Freedom Struggle: Important Newspapers & Journals
Related Facts
- ഭിലായ് – റഷ്യ – ഛത്തീസ്ഗഡ് (1955)
- ബൊക്കാറോ – റഷ്യ – ജാർഖണ്ഡ് (1964)
- റൂർക്കേല – ജർമ്മനി – ഒഡീഷ (1955)
- ദുർഗാപൂർ – യുകെ – പശ്ചിമ ബംഗാൾ (1959)
- Memory code – ഭീരുച, ബൊരുജ, രാജി ഒ, ഡുബ്രി ബി / ഭീരു, ബോരു, രാജി, ഡുബ്രി.
- ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ പ്ലാന്റ് – പോർട്ടോനോവ (തമിഴ്നാട്, 1830).
- ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് – ബൊക്കാറോ.
- ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപ്പാദകൻ – ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി (ടിസ്കോ).
- സുബർണരേഖ, ഖാർകായ് എന്നിവയുടെ തീരത്താണ് ടിസ്കോ സ്ഥിതി ചെയ്യുന്നത്.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം – ഒഡീഷ.
- ഇന്ത്യയിലെ ആദ്യത്തെ വലിയ തോതിലുള്ള ഇരുമ്പ്, ഉരുക്ക് കമ്പനി – കുൽറ്റി (പശ്ചിമ ബംഗാൾ, 1870; ബംഗാൾ അയൺ വർക്ക്സ്).
- ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്റ്റീൽ പ്ലാന്റ് – വിശ്വേശ്വരയ്യ സ്റ്റീൽ പ്ലാന്റ് (കർണാടക, 1923).
- ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സംയോജിത സ്റ്റീൽ പ്ലാന്റ് – റൂർക്കേല.
- ഇന്ത്യയിലെ ആദ്യത്തെ തീരത്തെ അടിസ്ഥാനമാക്കിയുള്ള സംയോജിത സ്റ്റീൽ പ്ലാന്റ് – വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്.
- രണ്ടാം പഞ്ചവത്സര പദ്ധതിയിൽ സ്ഥാപിതമായ സ്റ്റീൽ പ്ലാന്റുകൾ – ദുർഗാപൂർ, ഭിലായ് & റൂർക്കേല.
- ഇരുമ്പ്, ഉരുക്ക് പ്ലാന്റുകൾ ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള പീഠഭൂമി – ചോട്ടാനഗർ പീഠഭൂമി.
- ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റീൽ പ്ലാന്റ് – ഭിലായ്.
- ഉരുക്ക് നിർമ്മാണത്തിൽ ഇരുമ്പിനൊപ്പം ഉപയോഗിക്കുന്ന ലോഹം – ക്രോമിയം.
- ഇരുമ്പ്, ക്രോമിയം, നിക്കൽ എന്നിവയുടെ ലോഹസങ്കരം ആണ് സ്റ്റെയിൻലെസ്സ് സ്റ്റീൽ.
- SAILന്റെ ആദ്യ വനിതാ ചെയർപേഴ്സൺ – സോമ മൊണ്ടൽ.
📌Also refer, Steel Plants of India, Coal mines of India
Related Facts
- സൈലന്റ്‌വാലി ദേശീയോദ്യാനം – പാലക്കാട് (1984).
- കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം – സൈലന്റ്‌വാലി ദേശീയോദ്യാനം (237 ചതുരശ്ര കിലോമീറ്റർ).
- കേരളത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ – സൈലന്റ്‌വാലി.
- സ്ഥാപിതമായത് – 1980.
- 1984-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി
- 2007-ൽ ബഫർ സോണായി പ്രഖ്യാപിച്ചു.
- 'സൈലന്റ് വാലി' എന്ന പേര് നിർദ്ദേശിച്ചത്റോബർട്ട് റൈറ്റ് (1847).
- ഉദ്ഘാടനം ചെയ്തത് – രാജീവ് ഗാന്ധി (1985).
- സംരക്ഷിത ഇനം – സിംഹവാലൻ കുരങ്ങ്.
- സിംഹവാലൻ കുരങ്ങ് ശാസ്ത്രീയ നാമം – മക്കാക്ക് സിലാനസ്.
- സിംഹവാലൻ കുരങ്ങ് (പ്രധാനമായും പഴം തിന്നുന്നവർ) സാന്നിധ്യം – വെടിപ്ലാവ് (കുല്ലേനിയ എക്സറില്ലാറ്റ)
- മഹാഭാരതത്തിൽ 'സൈരന്ധ്രിവനം' എന്നാണ് ദേശീയോദ്യാനം അറിയപ്പെടുന്നത് – സൈലന്റ്‌വാലി.
- സഹ്യാദ്രിയിലെ ഏക നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം – സൈലന്റ്‌വാലി.
- 20 കിലോമീറ്ററിലധികം സൈലന്റ് വാലി നാഷണൽ പാർക്കിൽ കൂടി ഒഴുകുന്ന കേരളത്തിലെ ഏക നദി - കുന്തിപ്പുഴ.
- സൈലന്റ് വാലി നാഷണൽ പാർക്കിൽ നിന്ന് ഉത്ഭവിക്കുന്ന നദി – തുതപ്പുഴ.
- കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ പോഷകനദി.
- കുന്തിപ്പുഴ തൂതപ്പുഴയുടെ പ്രധാന പോഷകനദിയാണ്.
- പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ വച്ച് കുന്തിപ്പുഴയും കരിമ്പുഴയും കൂടിച്ചേർന്ന് തൂതപ്പുഴയുണ്ടാകുന്നു.
- കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം – 6.
- (പിഎസ്‌സിക്ക് –5).
- കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം – ഇരവികുളം.
- കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം – പെരിയാർ ദേശീയോദ്യാനം (വിസ്തീർണ്ണം: 305 km²).
- (പിഎസ്‌സിക്ക് – ഇരവികുളം,വിസ്തീർണ്ണം: 97 കിമീ²).
- കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം – പാമ്പാടുംചോല.
- കേരളത്തിലെ ഏറ്റവും പുതിയ ദേശീയോദ്യാനം – പാമ്പാടുംചോല.
- ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള ജില്ല – ഇടുക്കി (5).
Related Facts
- കേരളത്തിലെ ആകെ നദികളുടെ എണ്ണം – 44.
- പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ – 41.
- കിഴക്കോട്ടൊഴുകുന്ന നദികൾ – 3 (കബനി, ഭവാനി, പാമ്പാർ).
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി – പെരിയാർ (244 കി.മീ).
- രണ്ടാമത്തെ നീളം കൂടിയ നദി – ഭാരതപ്പുഴ.
- കേരളത്തിലെ ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം നദി (16 കി.മീ, ഉത്ഭവം: ബാലപ്പൂണി കുന്നുകൾ).
- വടക്കേ അറ്റത്തുള്ള നദി – മഞ്ചേശ്വരം നദി.
- തെക്കേ അറ്റത്തുള്ള നദി – നെയ്യാർ (56 കി.മീ, ഉത്ഭവം: അഗസ്ത്യമല).
- ഏറ്റവും കൂടുതൽ നദികളുള്ള ജില്ല – കാസർകോട് (12).
- സംസ്ഥാനത്തിന് പുറത്തേക്ക് കർണാടകയിലേക്ക് ഒഴുകുന്ന ഒരേയൊരു നദി – കബനി.
- കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി – കബനി.
- ബാണാസുര സാഗറും കുറുവ ദ്വീപും സ്ഥിതി ചെയ്യുന്ന നദീതീരം – കബനി.
- മണ്ണ് കൊണ്ടുണ്ടാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് – ബാണാസുര സാഗർ അണക്കെട്ട്. (1979).
- വയനാട് ജില്ലയിലെ കബനി നദിയുടെ കൈവഴിയായ കരമനത്തോട് നദിക്ക് കുറുകെ.
- മണ്ണ് കൊണ്ടുണ്ടാക്കിയ രണ്ടാമത്തെ വലിയ അണക്കെട്ട് – ബാണാസുര സാഗർ അണക്കെട്ട്.
- ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദീതീരം – കബനി.
- ഇന്ത്യയിലെ ഏറ്റവും മധുരമുള്ള ജലമുള്ള നദി – ഭവാനിയുടെ പോഷകനദിയായ ശിരുവാണി.
- അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി – ശിരുവാണി.
- കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി – പാമ്പാർ (25 km).
- ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി – പാമ്പാർ (തലയാർ).
- പമ്പയാറും തേനാറും തമിഴ്നാട്ടിൽ വച്ച് സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി – അമരാവതി.
- തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി – പാമ്പാർ.
📌Also refer, Rivers of Kerala – Part I, Previous Year PSC Questions on Rivers of Kerala, Kerala Rivers and Nicknames
Related Facts
- ദേശീയ കർഷിക ദിനം – ഡിസംബർ 23.
- ആരുടെ ജന്മദിനമാണ് ദേശീയ കർഷക ദിനമായി ആചരിക്കുന്നത് – ചരൺ സിങ്.
- ജൈവകൃഷിയുടെ ഉപജ്ഞാതാവ് – സാർ ആൽബർട്ട് ഹൊവാർഡ്.
- പരമ്പരാഗത ജൈവകൃഷിയുടെ ഉപജ്ഞാതാവ് – മസനോബു ഫുക്കുവോക്ക.
- ഹരിത വിപ്ലവത്തിന്റെ പിതാവ് – ഡോ .നോർമൻ ബോർലോഗ് (യു.എസ്.എ).
- ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് – എം.എസ്. സ്വാമിനാഥൻ.
- വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരൻ – എം.എസ്. സ്വാമിനാഥൻ.
- 'ദി ക്യുസ്റ് ഫോർ എ വേൾഡ് വിത്തോട്ട് ഹംഗർ' – എം.എസ്. സ്വാമിനാഥൻ.
- നാഷണൽ അഗ്രികൾച്ചറൽ കമ്മീഷന്റെ അധ്യക്ഷനായ ആദ്യ മലയാളി – എം.എസ്. സ്വാമിനാഥൻ.
- ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ – ഡോ.എം.പി സിങ്.
- ലോകത്ത് ആദ്യമായി ഹരിത വിപ്ലവം ആരംഭിച്ച രാജ്യം – മെക്സിക്കോ (1944).
- ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച ഏഷ്യൻ രാജ്യം – ഫിലിപ്പീൻസ്.
- ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച കാലഘട്ടം – 1967 – 1968.
- ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കപെട്ട ധാന്യം – ഗോതമ്പ്.
- ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ മെച്ചം ഉണ്ടാക്കിയ നാണ്യവിള – പരുത്തി.
- സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – പരുത്തി.
- സിൽവർ വിപ്ലവം – മുട്ട ഉത്പാദനം.
- ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നൽകുന്ന മുദ്ര – അഗ്മാർക്.
- കൃഷി മന്ത്രിസഭ രൂപീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – ബീഹാർ.
📌Also refer, നെല്ല്, Major Color Revolutions in India
Related Facts
- ഏറ്റവും വലിയ കായൽ – വേമ്പനാട് കായൽ.
- രണ്ടാമത്തെ വലിയ കായൽ – അഷ്ടമുടി കായൽ.
- ഏറ്റവും ചെറിയ കായൽ – ഉപ്പള കായൽ.
- വടക്കേയറ്റത്തെ കായൽ – ഉപ്പള കായൽ,കാസർകോട് ജില്ല.
- തെക്കേയറ്റത്തെ കായൽ – വേളി കായൽ, തിരുവനന്തപുരം ജില്ല.
- ഏറ്റവും വലിയ ശുദ്ധജല തടാകം – ശാസ്താംകോട്ട കായൽ.
- ഏറ്റവും ചെറിയ ശുദ്ധജല തടാകം – പൂക്കോട് തടാകം.
- രണ്ടാമത്തെ വലിയ ശുദ്ധജല തടാകം – വെള്ളായണി കായൽ.
- വടക്കേയറ്റത്തെ ശുദ്ധജല തടാകം – പൂക്കോട് തടാകം.
- തെക്കേയറ്റത്തെ ശുദ്ധജല തടാകം – വെള്ളായണി കായൽ.
- ഈന്തപ്പനയുടെ ആകൃതിയിലുള്ള / നീരാളിയുടെ ആകൃതിയിലുള്ള തടാകം – അഷ്ടമുടി കായൽ.
- അഷ്ടമുടിക്കായൽ അറബിക്കടലിൽ ചേരുന്നത് – നീണ്ടകര അഴിയിലാണ്.
- ഹൃദയാകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്നത് – ചെമ്പ്ര മല, വയനാട് ജില്ല.
📌Also refer, Lakes of Kerala,
Related Facts
- അർജുന അവാർഡ് നേടിയ ആദ്യ കേരളീയൻ – സി. ബാലകൃഷ്ണൻ.
- അർജുന അവാർഡ് നേടിയ ആദ്യ മലയാളി കായികതാരം – ടി.സി. യോഹന്നാൻ (ലോങ് ജമ്പ്, 1974).
- അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത – കെ.സി. ഏലമ്മ (വോളി ബോൾ, 1975).
- അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം – ഐ.എം. വിജയൻ (2003).
- ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി – ഒ.എം. നമ്പ്യാർ.
- ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി – സി.കെ. ലക്ഷ്മണൻ.
- യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി – എച്ച്.എസ്. പ്രണോയ്.
- ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത – പി.ടി. ഉഷ (100മീ., 200മീ., 1980).
- ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസിന് യോഗ്യത നേടിയ ആദ്യ മലയാളി അത്‌ലറ്റ് – പി.ടി. ഉഷ.
- പത്മശ്രീ നേടിയ ആദ്യ മലയാളി കായികതാരം – പി.ടി. ഉഷ.
- ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരി – മേഴ്സിക്കുട്ടന്‍.
- ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ അത്‌ലറ്റ് – അഞ്ജു ബോബി ജോർജ് (2003).
- ഇന്ത്യയിൽ ലോങ്ജമ്പിൽ 6 മീറ്റർ കടന്ന ആദ്യ ഇന്ത്യൻ വനിത – മേഴ്സിക്കുട്ടന്‍ (അർജുന അവാർഡ്, 1989).
- ട്രാക്കിലും ഫീൽഡിലും ദേശീയ-അന്തർദേശീയ തലത്തിൽ മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിതാ അത്‌ലറ്റ് – മേഴ്സിക്കുട്ടന്‍.
📌Also refer, Kerala & Olympics
Thanks for reading!!!
Related Facts
- വിഴിഞ്ഞം തുറമുഖം – തിരുവനന്തപുരം.
- നീണ്ടകര തുറമുഖം – കൊല്ലം.
- തങ്കശ്ശേരി തുറമുഖം – കൊല്ലം.
- കൊച്ചി തുറമുഖം – എറണാകുളം.
- മുനമ്പം തുറമുഖം – എറണാകുളം.
- ചെല്ലാനം തുറമുഖം – എറണാകുളം.
- ചേറ്റുവായ് തുറമുഖം – തൃശൂർ.
- ചെറുവത്തൂർ തുറമുഖം – കാസർഗോഡ്.
- മാപ്പിളബേ തുറമുഖം – കണ്ണൂര്‍.
- അഴീക്കല്‍ തുറമുഖം – കണ്ണൂര്‍.
- തലായ് തുറമുഖം – കണ്ണൂര്‍.
- ബേപ്പൂർ തുറമുഖം – കോഴിക്കോട്.
- ചോമ്പാൽ തുറമുഖം – കോഴിക്കോട്.
- പുതിയാപ്പ തുറമുഖം – കോഴിക്കോട്.
- കൊയിലാണ്ടി തുറമുഖം – കോഴിക്കോട്.
- കസബ മത്സ്യബന്ധന തുറമുഖം – കാസർകോട്.
- കേരളത്തിലുള്ള തുറമുഖങ്ങളുടെ എണ്ണം – 18.
- ഒരു വന്‍കിട തുറമുഖവും (കൊച്ചി) 17 ചെറുകിട തുറമുഖങ്ങളും.
- വന്‍കിട തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് – കേന്ദ്ര സർക്കാർ.
- ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് – സംസ്ഥാന സർക്കാർ.
- കേരളത്തിലെ ഏറ്റവും വലിയ തുറമുഖം – കൊച്ചി തുറമുഖം.
- ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം – കൊച്ചി തുറമുഖം.
- ആധുനിക കൊച്ചിൻ ഹാർബറിന്റെ പ്രധാന വാസ്തുശില്പി – സർ റോബർട്ട് ബ്രിസ്റ്റോ.
- കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ച മണ്ണ് നിക്ഷേപിച്ചു ഉണ്ടായ ദ്വീപ് – വെല്ലിങ്ടൺ ദ്വീപ്.
- നീണ്ടകര ഹാർബർ നിർമ്മാണത്തിൽ ഇന്ത്യയുമായി സഹകരിച്ച വിദേശരാജ്യം – നോർവേ (1953).
- ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം – പൊന്നാനി തുറമുഖം.
- വളപട്ടണം പുഴയുടെ അഴിമുഖത്തു സ്ഥിതി ചെയ്യുന്ന തുറമുഖം – അഴീക്കല്‍ തുറമുഖം.
- മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും വള്ളങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതി – അകനാനൂറു.
Related Facts
- കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി – പള്ളിവാസല്‍ (1940, മുതിരപ്പുഴ).
- ആരുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് ? ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ.
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി – ഇടുക്കി (1975 ഒക്ടോബര്‍ 4)
- ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രിറ്റ് ആര്‍ച്ച് ഡാം– ഇടുക്കി.
- ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദന ശേഷി – 780 MW
- ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം – കാനഡ
- കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി – മാട്ടുപ്പെട്ടി (പെരിയാർ).
- കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി – ചെങ്കുളം (1954)
- മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി – കുറ്റ്യാടി (1972)
- ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം – മൂലമറ്റം (ഇടുക്കി)
- ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല – ഇടുക്കി
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള നദി – പെരിയാര്‍
- സ്വകാര്യ മേഖലയില്‍ ആരംഭിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതി – മണിയാര്‍ (പമ്പ)
- സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി – കൂത്തുങ്കല്‍ (ഇടുക്കി)
- ഉറുമി ജലവൈദ്യുത പദ്ധതിയ്ക്ക് (കോഴിക്കോട് ജില്ല) സഹായം നല്‍കിയ രാജ്യം – ചൈന
- കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – തൃശൂര്‍
- കേരളത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത് – മാങ്കുളം (ഇടുക്കി)
- വാട്ടര്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത് – കുന്നമംഗലം (കോഴിക്കോട്)
- പൊതുജന സഹായത്തോടെ നടപ്പിലാക്കിയ ചെറുകുടിവെള്ള പദ്ധതി നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത് – ഒളവണ്ണ ഗ്രാമപഞ്ചായത്ത് (ഒളവണ്ണ മോഡല്‍, കോഴിക്കോട്)
- കേരളത്തിലെ ആദ്യത്തെ വൈദ്യുതി വകുപ്പ് മന്ത്രി – വി.ആർ.കൃഷ്ണയ്യർ.
- കെ.എസ്.ഇ.ബി നിലവിൽ വന്നത് – 1957 മാർച്ച് 31.
- ആസ്ഥാനം – വൈദ്യുതി ഭവൻ, തിരുവനന്തപുരം.
- ആപ്തവാക്യം – കേരളത്തിന്റെ ഊർജ്ജം.
- കെ.എസ്.ഇ.ബിയുടെ കീഴിൽ ഉള്ള ജലവൈദ്യുത പദ്ധതികൾ – 31.
- കെ.എസ്.ഇ.ബി 2006-ൽ രൂപപ്പെടുത്തിയ ബില്ലിംഗ് സംവിധാനം – ORUMA (Open Utility Management Application).
Related Facts
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം,
- ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്തവളം.
- ആദ്യം നിർദ്ദേശിക്കപ്പെട്ട പേര് – വി.കെ. കൃഷ്ണമേനോൻ വിമാനത്താവളം.
- ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം.
- തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദേശീയ വിമാനത്താവളമാക്കിയ വർഷം – 1991 ജനുവരി 1.
- പാരിസ്ഥിതിക ഗുണമേന്മയുള്ള ഐ.എസ്.ഒ.സർട്ടിഫിക്കറ്റ് ലഭിച്ച ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം.
- നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം,
- പ്രവർത്തനം ആരംഭിച്ചത് – 1993.
- CIAL: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്.
- കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം.
- ദക്ഷിണേന്ത്യയിലെ നാലാമത്തെ വലിയ വിമാനത്താവളം.
- ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം.
- പൊതു സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ അന്താരാഷ്ട വിമാനത്താവളം
- സിയാലിന്റെ ആദ്യ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് – ഇരുവഴിഞ്ഞിപ്പുഴ (അരിപ്പാറ, കോഴിക്കോട്).
- കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം,
- പ്രവർത്തനം ആരംഭിച്ചത് – 2006
- സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി – ശ്രീലങ്കൻ എയർലൈൻസ്.
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.
- മൂർഖൻ പറമ്പ് (കണ്ണൂർ).
- പ്രവർത്തനം ആരംഭിച്ചത് – 2018.
- KIAL: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്.
- കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളം.
- ശിലാസ്ഥാപനം നിർവ്വഹിച്ചത് – വി.എസ്. അച്യുതാനന്ദൻ (2010 ഡിസംബർ).
- അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം – 2006.
- കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് – 1935 (എയർ മെയിൽ സർവീസ്, ടാറ്റ സൺസ് കമ്പനി).
- കേരളത്തിൽ ആദ്യമായി യാത്രാ വിമാന സർവ്വീസ് തുടങ്ങിയത് – 1946 (തിരുവനന്തപുരം - മുംബൈ, ടാറ്റ സൺസ് കമ്പനി).
- ഇന്ത്യയിലെ പ്രവർത്തനക്ഷമമായ ആദ്യത്തെ ഗ്രീൻഫീൽഡ് എയർ പോർട്ട് – രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഹൈദരാബാദ്).
- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ ആദ്യത്തെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം – പുതുച്ചേരി വിമാനത്താവളം.
- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ –
- മിനിരത്ന കമ്പനി.
- ആസ്ഥാനം – ന്യൂഡൽഹി.
- ചെയർമാൻ – സഞ്ജീവ് കുമാർ.
Related Facts
- സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് – ആലപ്പുഴ.
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി – പൂനെ.
- കേരള വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റി – പൂക്കോട് (വയനാട്).
- കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് – പനങ്ങാട (എറണാകുളം).
- ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – പാലോട്, തിരുവനന്തപുരം.
10th Prelims 2022 Related Questions
- കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ്? തിരുവനന്തപുരം. (15/5/2022)
Post a Comment
Post a Comment