- 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ്?
- 'വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും' എന്ന പുസ്തകം ആരുടെ രചനയാണ്?
- പുന്നപ്ര - വയലാര്‍ അടിസ്ഥാനമാക്കി പി.കേശവദേവ് രചിച്ച നോവല്‍?
- ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യസമാഹാരം?
- '1114ന്റെ കഥ' ആരുടെ രചനയാണ്?
- ആരാണ് പച്ചമലയാള പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
- ഏത് നവോത്ഥാന നേതാവാണ് 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' എഴുതിയത്?
- 'വേലക്കാരൻ' എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?
- 'യജമാനൻ'എന്ന മാസികയുടെ സ്ഥാപകൻ ആര്?
- ഏത് രാഷ്ട്രീയ നേതാവിന്റെ ആത്മകഥയാണ് 'എന്റെ പൂർവകാല സ്മരണകൾ'?
- ഏത് ക്രിസ്ത്യൻ മിഷനറിയാണ് ‘മലയാളം ലിപിയുടെ പിതാവ്’ എന്നറിയപ്പെടുന്നത്?
- 'മുന്‍പേ പറക്കുന്ന പക്ഷികള്‍' ആരുടെ കൃതിയാണ്?
- കേരളത്തിലെ നിലവിലുള്ളതിൽ വെച്ചു ഏറ്റവും പഴക്കം ചെന്ന പത്രം?
- ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രം?
- കേരളത്തിലെ ഏതു പാർട്ടിയുടെ മുഖപത്രമാണ് ‘ചന്ദ്രിക’ (1934)?
- കേരളത്തിൽ സർക്കാർ നിരോധിച്ച ആദ്യത്തെ പത്രം ഏതാണ്?
- ആരായിരുന്നു കോട്ടയത്തു സി.എം.എസ്സ് പ്രസ്സിൽ നിന്നു അച്ചടിച്ചിരുന്ന സന്ദിഷ്ടവാദിയുടെ പ്രസാധകൻ?
- ഏത് മലയാള പത്രമാണ് 1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ചത്?
- റഷ്യൻ വിപ്ലവത്തെ പിന്തുണച്ചു 'ഈഴവബോധനം' എന്ന കവിത എഴുതിയത് ആരാണ്?
- മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം ഏതാണ്?
- സംഗീത നൈഷധത്തിന്റെ രചയിതാവ് ആരായിരുന്നു?
- ആരാണ് 'ക്രൈസ്തവ കാളിദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- 'വീരവിരാട കുമാര വിഭോ' എന്ന മനോഹരമായ സാഹിത്യ വരികൾ ആരുടെ സൃഷ്ടിയാണ്?
- കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകന്‍?
- ഉണ്ണുനീലി സന്ദേശം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് മാസികയിലാണ്?
➤ പന്തളം കെ. പി. രാമന്‍പിള്ള
➤ വി. ടി. ഭട്ടതിരിപ്പാട്
➤ ഉലക്ക
➤ കൂപ്പുകൈ
➤ അക്കാമ്മ ചെറിയാന്‍
➤ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
➤ വാഗ്ഭടാനന്ദന്‍
➤ സഹോദരൻ അയ്യപ്പൻ
➤ വാഗ്ഭടാനന്ദൻ
➤ എ. കെ. ഗോപാലൻ
➤ ബെഞ്ചമിൻ ബെയ്‌ലി
➤ സി. രാധാകൃഷ്ണന്‍
➤ ദീപിക (1887 April 15)
➤ മലയാള മനോരമ (1888 March 14)
➤ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
➤ സന്ദിഷ്ടവാദി (1867)
➤ ടി. എച്ച്. മൂർ
➤ മിതവാദി
➤ സഹോദരൻ അയ്യപ്പൻ (1918)
➤ സംഗീത നൈഷധം (1892)
➤ ടി.സി. അച്യുതമേനോൻ
➤ കട്ടക്കയം ചെറിയാൻ മാപ്പിള
➤ ഇരയിമ്മൻ തമ്പി
➤ പി. എന്‍. പണിക്കര്‍ (1937)
➤ രസികരഞ്ജിനി
1 Comments
Good
ReplyDeletePost a Comment