- "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്നാരംഭിക്കുന്ന പ്രാര്‍ഥന രചിച്ചതാര്?
"വന്ദിപ്പിന്‍ മാതാവിനെ" എന്നാരംഭിക്കുന്ന ദേശഭക്തിഗാനം രചിച്ച കവി?
➤ വള്ളത്തോൾ
പ്രണാമം എന്ന കൃതിയുടെ രചയിതാവ്?
➤ എൻ. ബാലാമണിയമ്മ (1954) & സുഗതകുമാരി (1969)
- കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?
➤ എഴുത്തച്ഛൻ
- ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?
➤ ശാരദ
- 'പാറപ്പുറത്ത്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
➤ കെ. ഇ. മത്തായി
ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്?
➤ ഉണ്ണായിവാര്യർ
- പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?
➤ തലയോട്
- ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?
➤ അമൃതം തേടി
- കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?
➤ മരണ സർട്ടിഫിക്കറ്റ്
- ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?
➤ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി?
➤ നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ, 1891)
പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?
➤ വള്ളത്തോൾ (സാഹിത്യമഞ്ജരി)
'ജയ ജയ കോമള കേരള ധരണി...' എന്നു തുടങ്ങുന്ന ഗാനം രചിച്ചത്?
➤ ബോധേശ്വരൻ (1938)
ചങ്ങമ്പുഴയുടെ ആത്മകഥയുടെ പേര്?
➤ തുടിക്കുന്ന താളുകള്‍
ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?
➤ കളിത്തോഴി
കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി?
➤ കല്ല്യാണസൗഗന്ധികം
പഴശ്ശിരാജയെക്കുറിച്ചുള്ള ചരിത്രനോവല്‍?
➤ കേരളസിംഹം (സര്‍ദാര്‍ കെ. എം. പണിക്കര്‍)
"വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന പ്രശസ്തമായ വരികൾ എഴുതിയ കവി?
➤ അക്കിത്തം ("ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം")
കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവി?
➤ ജി.ശങ്കരക്കുറുപ്പ്
ആദ്യത്തെ ചരിത്ര നോവൽ 'അക്ബർ' മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
➤ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
"കാക്കെ കാക്കേ കൂടെവിടെ" എന്ന നഴ്സറി ഗാനം രചിച്ചത് ആരാണ്?
➤ ഉള്ളൂർ എസ്. പരമേശ്വര അയ്യർ
മലയാളത്തിൽ ആദ്യത്തെ യാത്രാവിവരണം പ്രസിദ്ധീകരിച്ചത് ആരാണ്?
➤ തോമ കത്തനാർ
ഏത് വർഷമാണ് വി.ടി. ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ കൃതി 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്'എഴുതിയത്?
➤ 1929
ആരാണ് 'ഭക്തി മഞ്ജരി' എന്ന സംസ്കൃത പുസ്തകം എഴുതിയത്?
➤ സ്വാതി തിരുനാള്‍ രാമവർമ്മ
➤ പന്തളം കേരളവര്‍മ
Post a Comment
Post a Comment