This post lists some of the previous years' repeated PSC questions and answers on 'Rivers of Kerala.'
Previous Year Repeated PSC Questions on Rivers of Kerala
- നദിയെ കുറിച്ചുള്ള പഠനശാഖ? പോട്ടമോളജി. (LGS, 2014)
- കേരളത്തിൽ എത്ര നദികൾ ഉണ്ട്? 44. (LGS, 2018, LDC 2015)
- കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം? 41. (Assistant Jailer, 2007)
- കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ എണ്ണം – 11. (LGS Prelims Stage 5, 2023)
- 15 കിലോമീറ്ററിൽ കൂടുതൽ പ്രധാന അരുവിയുടെ നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട്? നാല്പത്തിനാല്. (University Assistant, 2023)
- മുത്തുകൾ നിറഞ്ഞ കേരള നദികളെക്കുറിച്ചു സൂചനയുള്ള ഗ്രന്ഥം – അർത്ഥശാസ്ത്രം. (Excavation Assistant (SR for SC/ST), 2023)
- താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക: ( Junior Assistant, 2023)
- അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിക്കുന്നത് പെരിയാർ നദിയെയാണ്.
- ചാലക്കുടി പുഴ ആനമലയിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു.
- പമ്പ നദി അഷ്ടമുടികായലിൽ ചേരുന്നു.
- കബനി നദി കാവേരി നദിയിൽ ചേരുന്നു.
- (A) (3), (4) (B) (2), (4) (C) (1), (2), (4) (D) (1), (3)
- The river mentioned in William Logan's Malabar Manual – Korapuzha. (Music Teacher (High School), 2023)
- Arrange the following rivers of Kerala according to its length from highest to lowest: (Assistant Manager KSCB Main Exam, 2024)
- (i) Chandragiri
- (ii) Chaliyar
- (iii) Pamba
- (iv) Bharatapuzha
- (A) (ii), (iv), (i), (iii) (B) (iv), (iii), (ii), (i)
- (C) (iv), (i), (ii), (iii) (D) (iv), (iii), (i), (ii)
- അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിക്കുന്നത് പെരിയാർ നദിയെയാണ്.
- ചാലക്കുടി പുഴ ആനമലയിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു.
- പമ്പ നദി അഷ്ടമുടികായലിൽ ചേരുന്നു.
- കബനി നദി കാവേരി നദിയിൽ ചേരുന്നു.
- (A) (3), (4) (B) (2), (4) (C) (1), (2), (4) (D) (1), (3)
- (i) Chandragiri
- (ii) Chaliyar
- (iii) Pamba
- (iv) Bharatapuzha
- (A) (ii), (iv), (i), (iii) (B) (iv), (iii), (ii), (i)
- (C) (iv), (i), (ii), (iii) (D) (iv), (iii), (i), (ii)
West Flowing Rivers
- The longest river of Kerala is – Periyar. (SC Development Officer Grade I SC/ST, 2014, Assistant Grade (Company/ Corporation) 2008, Reporter Grade II (Malayalam), 2023)
- Which river in Kerala is referred to as ‘Choorni’ in ancient texts? Periyar. (Junior Instructor- Stenographer & Secretarial Assistant(English) Dept. Industrial Training 2018, Secretariat Assistant 2015)
- Kautilya’s Arthasastra refers to the river ’Churni’as one of the places in India where pearls could be found. Identify the river – Periyar. (Divisional Accountant, Water Authority 2014)
- Name the river mentioned by Kautilya in his Arthasasthra – Churni. (Women Sub Inspector of Police Trainee, 2016)
- കൗടില്യന്റെ അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി ഏത്? പെരിയാർ. (Assistant Grade, 2013)
- The Kerala river mentioned in the ancient book Arthasasthra – Periyar. (Librarian Grade IV, Kerala Common Pool Library 2016)
- Which river of Kerala is referred as Choornni in Arthasasthra? Periyar. (Junior Assistant (Accounts) (SR for ST), TCCL, 2023)
- The Periyar River originates from which hill station of Kerala? Sivagiri Hills. (Tourist Information Officer, 2024)
- Which is the Coastal Port City had trade relations with Yavanas, situated on the banks of River Periyar? Muziris. (Civil Excise Officer, 2017)
- Pattanam was situated in the banks of river____ – Periyar. (Electrician, Agriculture(EKM) 2016)
- The floods in the Periyar ____chocked the mouth of the Kodungallur Harbor? 1341 A.D. (Assistant Information Officer, 2017)
- Idukki Dam is built in the river – Periyar. (Confidential Assistant Grade-II (Company, Corporation, Board) 2016)
- ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ നദി?പെരിയാർ. (LGS 2014; Blue Printer, Watchman, LGS, Security Guard / Security Guard Gr II / Watchman Gr II, 2023)
- കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി – പള്ളിവാസൽ. (Security Guard (SSLC Mains), 2023)
- പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ കാലത്ത്? ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ. (Confidential Assistant Grade-II (Company, Corporation, Board) 2018)
- ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു? പെരിയാർ. (Confidential Assistant Grade-II (Company, Corporation, Board) 2016)
- പെരിയാറിനെ തീരത്തുള്ള പട്ടണം? ആലുവ. (Village Man 2007)
- കാലടി ഏത് നദിയുടെ തീരത്താണ്? പെരിയാർ. (LGS 2015)
- തേക്കടി വന്യജീവി സങ്കേതം ഏത് നദിയുടെ കരയിലാണ്?പെരിയാർ. (Kerala State Financial Enterprises)
- പ്രസിദ്ധമായ മാർത്താണ്ഡവർമ്മപ്പാലം കേരളത്തിലെ ഏത് നദിക്കു കുറുകെയാണ്? പെരിയാർ. (Security Guard (SSLC Mains), 2023)
- Which among the following is/are the tributaries of river Periyar? (Reporter Grade II (Tamil), 2023)
- Parambikulam
- Muthirapuzha
- Edamalayar
- Mangalapuzha
- Which of the above is/are correct?
- (A) 3 only (B) 2, 3 and 4 (C) 1, 2 and 3 (D) 1, 2, 3 and 4
- Which is the largest river in Kerala? Bharatapuzha. (Senior Lecturer/Lecturer In Neurosurgery/Gynecology, 2016, LD Typist/Clerk Typist/Typist Clerk 2016)
- The second longest river in Kerala – Bharatapuzha. (Microbiologist, 2017)
- ഭാരതപ്പുഴയുടെ ഉത്ഭവം ഏത് സംസ്ഥാനത്ത് നിന്നാണ്? തമിഴ്നാട്.
- തമിഴ്നാട്ടിലെ ആനമലയിൽ ഉൽഭവിക്കുന്ന നദി? ഭാരതപ്പുഴ. (LGS, 2018)
- ആനമലയിൽ നിന്നുത്ഭവിച്ച് പാലക്കാട് തൃശൂർ മലപ്പുറം ജില്ലകളിലെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദി?ഭാരതപ്പുഴ. (LGS, 2010)
- Which among the following rivers originates in Anaimalai? (Tradesman-Civil, Technical Education 2016)
- (A) Bharatapuzha (B) Pampa (C) Chaliyar (D) Periyar
- Which river is known as the 'Nile of Kerala'? Bharatapuzha. (Librarian Grade IV (State Central Library) 2016)
- ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ്? എഴുത്തച്ഛൻ. (Surgeon, 2015)
- The festival ‘Mamankam’ was celebrated once in twelve years at the bank of the river – Bharatapuzha. (Assistant Engineer Civil / Assistant Engineer (Hydrology) 2016)
- ഭാരതപ്പുഴയുടെ തീരത്ത് മാമാങ്കം നടന്നിരുന്ന സ്ഥലം? തിരുനാവായ. (Female Warden, 2008)
- തിരുനാവായ ഏത് നദീതീരത്താണ്?ഭാരതപ്പുഴ. (LGS, 2018)
- ഭാരതപ്പുഴയുടെ പോഷക നദി? കുന്തിപ്പുഴ. (LGS, 2014)
- Gayatripuzha is the tributary of which river? Bharatapuzha. (University Assistant, 2016)
- മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്?ഭാരതപ്പുഴ. (LGS, 2008)
- മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടതാണ്? ഭാരതപ്പുഴ.
- Which one of the following is correct about the tributary of Bharathapuzha? (Junior Typist Clerk, 2023)
- (A) Korayar (B) Mullayar (C) Muthirapuzha (D) Kakkiyar
Pamba
- Which river is known as 'Dakshina Bhageerathi'? Pamba. (Assistant Geologist, Mining & Geology 2019)
- Which river in Kerala was known as 'Baris'? Pamba. (Clerk/Clerk Cum Cashier, Kerala Devaswom Recruitment Board, 2019)
- Which of the following places is known as the ‘Gift of River Pamba’? (Executive Officer Grade IV, Malabar Devasom Board, 2018)
- (A) Erumeli (B) Sabarimala (C) Aranmula (D) Kuttanad
- Which river in Kerala is called 'Dakshina Kashi’? Pamba. (Executive Officer Grade IV, Malabar Devasom Board 2018)
- Karimbuzha is Tributory of – Pamba. (Junior Instructor (Computer aided Embroidery and Designing), 2018)
- In which river Sabarigiri Hydroelectric Project located? Pamba. (Assistant Professor In Oral Medicine And Radiology, 2018)
- Sabarigiri hydroelectric project is on which river? Pamba. (Confidential Assistant 2018, Women Civil Excise Officer 2018)
- പമ്പാനദി തീരമായി ബന്ധമില്ലാത്ത പുണ്യക്ഷേത്രം? (Reserve Conductor, KSRTC, 2012)
- (A) കടമ്മനിട്ട (B) ചക്കുളത്തുകാവ് (C) ആറന്മുള (D) ശബരിമല
- പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രം ഏത് നദിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്? പമ്പ. (LD Clerk (KTM), 2011)
- കേരളത്തിലെ നാലാമത്തെ വലിയ നദി? ചാലിയാർ. (Lab Assistant 2015)
- ചാലിയാറിനെ നീളം എത്ര? 105 മൈൽ. (Village Extension Officer, 2015)
- Athirappilly waterfalls is in the _______ river – Chalakudy. (Assistant Geologist, Mining & Geology 2019)
- ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി – ചാലക്കുടിപ്പുഴ. (U.P. School Assistant (Malayalam), 2016)
- ഷോളയാർ അണക്കെട്ടു ഏത് നദിയുമായി ബന്ധപ്പെട്ടതാണ്? ചാലക്കുടിപ്പുഴ. (Security Guard (SSLC Mains), 2023)
- The shortest river in Kerala – Manjeshwaram River. (16 Km) (Confidential Assistant Grade-II & Stenographer, 2013, Senior Driller, Ground Water 2016)
- The northernmost river in Kerala is – Manjeshwaram River. (Beat Forest Officer, 2016)
- കേരളത്തിലെ രണ്ടാമത്തെ ചെറിയ നദി? അയിരൂര്‍. (17 Km) (Livestock Inspector, 2016)
- Name the river that flows through the Silent Valley – Kunthipuzha. (Asst Motor Vehicle Inspector, 2015)
- Kunthippuzha drains through – Silent Valley. (Sub Inspector (Trainee), 2023)
- പാത്രക്കടവ് വെള്ളച്ചാട്ടം ഏത് നദിയുടെ ഭാഗമാണ് ? കുന്തിപ്പുഴ. (Khadi Board LDC Prelims Stage 2, 2023)
- During the British rule which river in Kerala was nicknamed as the English Channel – Mahe River. (Kerala Devaswom Recruitment Board 2018,Secretariat Assistant 2007)
- കേരളത്തിലെ ഏറ്റവും തെക്കേറ്റത്തുള്ള നദി? നെയ്യാർ. (LD Clerk (TVM, MLP), 2017, Secretariat Assistant, 2013)
- The length of river Chaliyar is – 105 miles. (Assistant Gr.II - Kerala State Beverages Corporation Limited, 2015)
- The place of origin of the river Valapattanam is – Brahmagiri Reserve Forest. (Range Forest Officer, 2016)
- മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികൾ സംഗമിക്കുന്ന വിനോദസഞ്ചാര കേന്ദ്രം താഴെപ്പറയുന്നവയിൽ ഏതാണ്? മൂന്നാർ. (Typist, 2017)
- തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ? പരപ്പാർ. (Confidential Assistant Grade-II (Company, Corporation, Board) 2018)
- കോട്ടയം ജില്ലയിലെ പ്രധാന നദി? മീനച്ചിലാർ. (Cleaner, 2009)
- Which is the longest river in Kasargod district? Chandragiri River. (Clerk/Cashier - District Co-operative Bank, 2015)
- Payaswini puzha is the tributary of – Chandragiri river. (Fireman, 2017)
East Flowing Rivers
- കേരളത്തിൽ ഉത്ഭവിച്ച് കാവേരിയിൽ ചേരുന്ന പോഷക നദികൾ എത്ര? 3. (Attender, 2005)
- The east-flowing river in Kerala is – (Municipal Secretary, 2015)
- (A) Bharatapuzha (B) Periyar (C) Chaliyar (D) Kabani
- കബനി ഏത് നദിയുടെ പോഷകനദിയാണ്? കാവേരി. (LGS, 2018, LDC (TVM, MLP), 2017)
- One of the tributaries of River Cauvery originates from Kerala. Which of the following? (Junior Instructor(Electrician), Industrial Training 2017)
- (A) Neeleswaram (B) Bhavani (C) Kabani (D) Pambar
- വയനാട് ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദി? കബനി. (KSEB, 2012)
- Which river is known as 'Ganga of the South'? Kaveri. (Kerala State Film Development Corporation, 2015)
- Srirangapatna is a river island located on the river – Kaveri. (Women Sub Inspector of Police Trainee,2016)
- Among the following which is not a west-flowing river in Kerala? (Treatment Officer Grade-II, Health Services, 2018, Dental Hygienist Grade II, Medical Education, 2016)
- (A) Chaliyar (B) Periyar (C) Kabani (D) Bharathapuzha
- Which dam is located in Karamanathodu, an offspring of the Kabini River? Banasura Sagar Dam. (Secretariat Assistant/ Assistant Auditor, 2018)
- താഴെപ്പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ഏത്? (LGS, 2014)
- (A) കബനി (B) ഭവാനി (C) പാമ്പാർ (D) ചിന്നാർ
- An East flowing river of Kerala – (Data Entry Operator 2016, Draftsman Grade-III(Civil)/ Overseer Grade-III(Civil)/ Tracer(Special .st), Harbour Engg. 2015, LGS 2007 & 2010)
- (A) Bhavani (B) Bharatapuzha (C) Pamba (D) Chaliyar
- Which is the river flow towards the East? (LD Typist/Clerk Typist/Typist Clerk, 2016)
- (A) Pamba (B) Kalladayar (C) Chalakudypuzha (D) Bhavanipuzha
- കേരളത്തിലെ കിഴക്കോട്ടു ഒഴുകുന്ന നദിയായ ഭവാനി ഏത് നദിയുടെ പോഷകനദിയാണ്? കാവേരി. (LGS Prelims Stage II, 2023)
- The river flowing through Attapadi – Siruvani. (Assistant Engineer(Mechanical), Irrigation, 2017)
- അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി? ശിരുവാണി. (LD Clerk (ALP))
- The river Bhavani is originated and flows from which plateau of Kerala? Attapadi Plateau. (Fireman, Trainee, 2015)
- കിഴക്കോട്ടൊഴുകുന്ന നദികളിൽ നീളം കുറഞ്ഞ നദി - പാമ്പാർ. (Blue Printer, Watchman, LGS, Security Guard / Security Guard Gr II / Watchman Gr II, 2023)
- പശ്ചിമഘട്ടത്തിലെ ആനമുടിയിൽ ഉൽഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദി ഏത്? പാമ്പാർ. (Field Assistant, 2017)
- Which river is also known as Thalayar? Pambar. (Assistant to the Pharmacognosy Officer, Ayurveda Medical Education 2019)
- River that flows eastward direction – Pambar. (LDC (Transfer) Water Authority, 2019)
- Which among the following is an east-flowing river in Kerala? (Tradesman (Wireman), Technical Education 2016)
- (A) Periyar (B) Pambar (C) Chaliyar (D) Pamba
Thanks for reading!!!
Post a Comment
Post a Comment